Day: September 8, 2023

കൂത്തുപറമ്പ്: മട്ടന്നൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കിവരുന്ന തരംഗം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 10 തീയതി നിർമലഗിരി കോളജിൽ വച്ച് ശാസ്ത്ര കോൺഗ്രസ് നടത്തുമെന്ന് കെ.കെ ശൈലജ എം.എൽ.എ...

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഹൗസ് സർജൻമാർക്ക് കഴിഞ്ഞ മൂന്ന് മാസമായി സ്‌റ്റൈപ്പന്റ് ലഭിക്കുന്നില്ലെന്ന് പരാതി. ഫീസ് നിർണ്ണയത്തിലെ അപാകത ചൂണ്ടിക്കാണിച്ച് നൽകിയ പരാതി കോടതിയുടെ...

മൈസൂരു: പ്രശസ്ത കാർട്ടൂണിസ്റ്റ് അജിത് നൈനാൻ അന്തരിച്ചു. മൈസൂരുവിലെ വസതിയിലായിരുന്നു അന്ത്യം. 68 വയസായിരുന്നു. രാഷ്ട്രീയ കാർട്ടൂണുകളിലൂടെയാണ് നൈനാൻ ശ്രദ്ധ നേടുന്നത്. 'ടൈംസ് ഓഫ് ഇന്ത്യ'യിലെ 'നൈനാൻസ്...

ദില്ലി: ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. സെപ്റ്റംബർ 14 വരെയായിരുന്നു മുൻപ് ആധാർ പുതുക്കാൻ  അവസരമുണ്ടായിരുന്നത്. സമയപരിധി...

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ലെ വി​ധി​യെ​ഴു​ത്തി​ന് പി​ന്നാ​ലെ കേ​ര​ള​ത്തി​ൽ ച​ർ​ച്ച​യാ​യി മ​റ്റൊ​രു മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സാ​ധ്യ​ത​ക​ൾ. പ​ട്ടി​ക​ജാ​തി സം​വ​ര​ണ മ​ണ്ഡ​ല​മാ​യ ദേ​വി​കു​ള​ത്ത്, ക്രി​സ്ത്യ​ൻ സ​മു​ദാ​യാം​ഗ​മാ​യ സി​.പി.​ഐ​യു​ടെ എ. ​രാ​ജ വ്യാ​ജ...

കോളയാട് : കണ്ണവം വനത്തിൽ റോഡരികിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന വലിയ ഉണങ്ങിയ മരങ്ങൾ സ്കൂൾ നാട്ടുകാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയായി മാറിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും...

കണ്ണൂർ: ചൈനയിലെ ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യൻ ‌ഗെയിംസിൽ ഇന്ത്യൻ അത‍്‍ലറ്റിക്സ് സംഘത്തിൽ കണ്ണൂരുകാരിയും. കരുവഞ്ചാൽ താവുകുന്ന് സ്വദേശി ജിസ്ന മാത്യു 4–400 മീറ്റർ റിലേയിലും 4–400 മീറ്റർ...

തലശ്ശേരി : ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 15 വയസുള്ള ബാലനെ ആശുപത്രി വാർഡിലെ ശുചിമുറിക്കകത്തു പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ജനറൽ ആശുപത്രി ഗ്രേഡ് ടു അറ്റൻഡർ...

കണ്ണൂർ : ഉത്തര മലബാറിൽ ആദ്യമായി അഞ്ചരക്കണ്ടി പുഴയിൽ സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎൽ മാതൃകയിൽ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) നാളെ...

അന്തഃസംസ്ഥാന പാതകളില്‍ സ്വകാര്യ ബസുകളുടെ മത്സരം നേരിടാന്‍ കെ.എസ്.ആര്‍.ടി.സി. 151 ബസുകള്‍ വാങ്ങുന്നു. പദ്ധതിവിഹിതമായി സര്‍ക്കാര്‍ നല്‍കിയ 75 കോടി രൂപയാണ് ഉപയോഗിക്കുക. പുതിയ ബസുകള്‍ സ്വിഫ്റ്റിന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!