വെള്ളരിക്കുണ്ട് : ജയിലിൽനിന്നിറങ്ങി രണ്ടാഴ്ചക്കകം കുപ്രസിദ്ധ മോഷ്‌ടാവ് അറസ്‌റ്റിൽ. നടുവിൽ പുലിക്കുരുമ്പ നെടുമലയിൽ എൻ.വി. സന്തോഷ് (40) എന്ന തൊരപ്പൻ സന്തോഷാണ് അറസ്‌റ്റിലായത്. പരപ്പ ടൗണിൽ കഴിഞ്ഞദിവസം...
Day: September 7, 2023
പെരളശ്ശേരി :പിണറായി, പെരളശ്ശേരി ഗ്രാമപഞ്ചായത്തുകളെ നടപ്പാത മുഖേന ബന്ധിപ്പിച്ച് അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെ പാറപ്രത്ത് 55.42 കോടി രൂപ കിഫ്ബി സഹായത്തോടെ നിർമ്മിച്ച ലോക്കോടു കൂടിയ റെഗുലേറ്ററിന്റെ...
കണ്ണൂർ : പട്ടികജാതി വിഭാഗക്കാർക്കായി ആരംഭിക്കുന്ന ആട് വളർത്തൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മലപ്പട്ടം, പടിയൂർ, ചെങ്ങളായി, ചിറ്റാരിപ്പറമ്പ്, ചെറുതാഴം, പരിയാരം, ചെറുകുന്ന്, കുന്നോത്തുപറമ്പ് പഞ്ചായത്തുകളിൽ നിന്നുള്ളവർക്ക്...
പെരളശ്ശേരി: സംസ്ഥാന മ്യൂസിയം വകുപ്പ് പെരളശ്ശേരിയിൽ നിർമ്മിക്കുന്ന എ. കെ. ജി മ്യൂസിയം അടുത്തവർഷം ആഗസ്റ്റിൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ്...
കണ്ണൂർ: കോർപ്പറേഷൻ പരിധിയിലെ ഓട്ടോറിക്ഷകളുടെ പാർക്കിങ് നമ്പർ പുനഃപരിശോധനയുമായി ബന്ധപ്പെട്ട് പാർക്കിങ് നമ്പർ ഒന്ന് മുതൽ 4200 വരെയുള്ള ഓട്ടോകളും രേഖകളും സെപ്റ്റംബർ ഒമ്പതിന് രാവിലെ 8.30...
കണ്ണൂർ: കേന്ദ്ര കാലാവസ്ഥാവകുപ്പ് സെപ്റ്റംബർ എട്ട്, ഒമ്പത്, 10 തീയ്യതികളിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24...
ഡല്‍ഹി പോലീസിലെ കോണ്‍സ്റ്റബിള്‍ (എക്‌സിക്യുട്ടീവ്) ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം. 7,547 ഒഴിവാണുള്ളത്. ഇതില്‍ 2,491 ഒഴിവില്‍ വനിതകള്‍ക്കാണ് അവസരം....
മുംബൈ: ആസ്ഥാനമായുള്ള സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് ഐ.ടി.ഐക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 2,409 പേരെയാണ് തിരഞ്ഞെടുക്കുക. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഒരുവര്‍ഷമാണ് പരിശീലനം. വിവിധ...
കൊച്ചി∙ ആലുവയിൽ ബിഹാർ സ്വദേശിയുടെ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയിൽ. ആലുവ ബാറിനു സമീപത്തു നിന്നാണ് അറസ്റ്റ്. തിരുവനന്തപുരം പാറശാല...
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പുതുതായി 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ മെഡിക്കല്‍ കോളജ് 13,...
