Day: September 6, 2023

ന്യു​ഡ​ല്‍​ഹി: സ്‌​പെ​ഷ​ല്‍ പ്രൊ​ട്ട​ക്ഷ​ന്‍ ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ര്‍ അ​രു​ണ്‍ കു​മാ​ര്‍ സി​ന്‍​ഹ(61) അ​ന്ത​രി​ച്ചു. പു​ല​ര്‍​ച്ചെ ഡ​ല്‍​ഹി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 2016 മു​ത​ല്‍ അ​ദ്ദേ​ഹം എസ്.പി.ജി ത​ല​വ​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ...

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളോ​ടു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സെ​പ്റ്റം​ബ​ർ 11ന് ​സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ ക​ട​ക​ള്‍ അ​ട​ച്ചി​ടു​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍....

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സംസ്ഥാനത്തെ ക്വാറികളും, ക്രഷറുകളും അടച്ചിട്ട് അനിശ്ചിത കാല സമരത്തെ കുറിച്ച് ആലോചിക്കാൻ ഇന്ന് തൃശൂരിൽ ക്വാറി-ക്രഷർ വ്യവസായികളുടെ സംസ്ഥാന കൺവെൻഷൻ ചേരാൻ തീരുമാനിച്ചതായി സംസ്ഥാന ക്വാറി...

കണ്ണൂർ: അച്ഛനും അമ്മയും വിരമിച്ച അധ്യാപകർ. 5 മക്കളിൽ 3 പേർ അധ്യാപകർ. മരുമക്കളിൽ 4 പേരും അധ്യാപകർ. അഞ്ചരക്കണ്ടി മുരിങ്ങേരി കൃഷ്ണ വിഹാറാണ് ഈ അധ്യാപക...

കണ്ണൂര്‍: വാഹനങ്ങള്‍ വാങ്ങുമ്പോൾ കന്പനി നല്‍കിയിരിക്കുന്ന ലൈറ്റിനു പുറമേയുള്ള ലൈറ്റുകള്‍ക്കു പിഴയീടാക്കാൻ ട്രാൻസ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വാഹനങ്ങളില്‍ അനധികൃതമായി ബഹുവര്‍ണ...

കണ്ണൂർ: ഇന്ന് നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളായി. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും ചടങ്ങുകളും നടക്കും. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ശോഭയാത്രകൾക്കുള്ള ഒരുക്കങ്ങളും പൂർത്തിയായി. നഗരവീഥികളെ...

കൊച്ചി: ആധുനികജീവിതത്തില്‍ ക്യൂ.ആര്‍ കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. ക്യൂ.ആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കെണിയില്‍ വീഴാമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ...

കണ്ണൂർ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി - 562/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ജനുവരി 19ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന...

ഇടുക്കി : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ നിർമിച്ച കാന്റിലിവർ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ ചില്ലുപാലവും സാഹസിക വിനോദ പാർക്കും ബുധനാഴ്‍ച മന്ത്രി പി.എ....

തിരുവനന്തപുരം : ട്രാക്ക്‌ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ. ഒമ്പതുമുതലാണ്‌ മാറ്റം. തൃശൂരിൽനിന്ന്‌ വൈകിട്ട്‌ 5.35 ന്‌ പുറപ്പെടുന്ന തൃശൂർ–കോഴിക്കോട്‌ (06495) അൺറിസർവ്‌ഡ്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!