Day: September 6, 2023

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിൽ വെള്ളി രാവിലെ എട്ടിന്‌ ആരംഭിക്കും. 20 മേശകളിലാണ് വോട്ടെണ്ണൽ നടക്കുക. 14 മേശകളിൽ യന്ത്രത്തിലെ...

ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്ക് ഓസ്‌ട്രേലിയയിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനുള്ള റോഡ് ഷോ സെപ്റ്റംബര്‍ 12-ന് ചെന്നൈയില്‍ നടക്കും. ഓസ്‌ട്രേലിയന്‍ സര്‍ക്കാറിന്റെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷന്റെ(ഓസ്ട്രേഡ്) ആഭിമുഖ്യത്തില്‍...

ആന്‍ഡ്രോയിഡ് ബ്രാന്‍ഡിന്റെ ലോഗോയിലും എഴുത്തിലും മാറ്റങ്ങള്‍ കൊണ്ടുവന്ന് ഗൂഗിള്‍. ആന്‍ഡ്രോയിഡിന്റെ ബഗ്ഗ് ലോഗോ അവതാര്‍ 3ഡിയിലേക്ക് മാറ്റുകയും ഒപ്പ് ഇംഗ്ലീഷ് ചെറിയക്ഷരങ്ങളിലുള്ള android എന്നതില്‍ വലിയ അക്ഷരം...

വിളക്കോട്: വാഹനയാത്രക്കാര്‍ക്ക് സഹായകമായി എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കമ്മിറ്റി വിവിധ റോഡുകളില്‍ സ്ഥാപിച്ച ട്രാഫിക് സേഫ്റ്റി മിററിന്‍റെ ഉദ്ഘാടനം എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് എ.പി...

ക​ണ്ണൂ​ർ: 15ാം ധ​ന​കാ​ര്യ ക​മീ​ഷ​ന്‍ അ​വാ​ര്‍ഡ് പ്ര​കാ​രം ഈ ​വ​ർ​ഷ​ത്തെ ആ​രോ​ഗ്യ ഗ്രാ​ൻ​ഡ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കോ​ര്‍പ​റേ​ഷ​ന്‍റെ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ രോ​ഗ​നി​ര്‍ണ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ള്‍ ക​ണ്ണൂ​ര്‍ കോ​ര്‍പ​റേ​ഷ​ന്‍...

ഇ​രി​ട്ടി: ആ​റ​ളം വി​യ​റ്റ്നാം കോ​ള​നി​യി​ലെ വ​ള്ള്യാ​ട​ൻ ഗോ​പാ​ല​ൻ എ​ന്ന കു​ഞ്ഞാ​മേ​ട്ട​ന് വീ​ടൊ​രു​ക്കി നാ​ട്. കു​ഞ്ഞാ​മേ​ട്ട​ൻ 40 വ​ർ​ഷ​മാ​യി ഷെ​ഡി​ലാ​ണ് അ​ന്തി​യു​റ​ങ്ങു​ന്ന​ത്. നാ​ട്ടു​കാ​രു​ടെ സ​ഹാ​യം കൊ​ണ്ട് ജീ​വി​തം മു​ന്നോ​ട്ടു​പോ​യി​കൊ​ണ്ടി​രി​ക്കെ...

നിടുംപൊയിൽ: ത​ക​ർ​ന്ന​ടി​ഞ്ഞ നി​ടും​പൊ​യി​ൽ-​മാ​ന​ന്ത​വാ​ടി ചു​രം പാ​ത​യി​ൽ യാ​ത്ര ദു​ഷ്ക​രം. വ​യ​നാ​ട്ടി​ലേ​ക്കു​ള്ള റോ​ഡി​ന്റെ ത​ക​ര്‍ച്ച​യാ​ണ് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്. ത​ല​ശ്ശേ​രി-​ബാ​വ​ലി സം​സ്ഥാ​ന പാ​ത​യു​ടെ നെ​ടും​പൊ​യി​ല്‍ മു​ത​ല്‍ വ​യ​നാ​ട് ജി​ല്ല​യു​ടെ അ​തി​ര്‍ത്തി...

വാട്‌സ്ആപ്പ് ചാറ്റ് സ്‌ക്രീന്‍ഷോട്ട് തെളിവായി സ്വീകരിച്ച് ബലാത്സംഗ കേസില്‍ പ്രതിക്കു മുന്‍കൂര്‍ ജാമ്യം നല്‍കി ഹൈക്കോടതി ഉത്തരവ്. ലൈംഗിക ബന്ധം സമ്മതത്തോടെയാണെന്നതിനു ചാറ്റില്‍ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി...

എച്ച്‌.ഐ.വി, എയ്ഡ്‌സ് എന്നീ വാക്കുകള്‍ സുപരിചിതമാണ്. ഒപ്പം ഇവയോട് വല്ലാത്ത പേടിയും. എച്ച്‌.ഐ.വി വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് തുടക്കത്തിലേ തിരിച്ചറിയാം. ശരീരത്തില്‍ ഹ്യൂമന്‍ ഇമ്യൂണോഡെഫിഷ്യന്‍സി വൈറസ് അഥവാ...

പഞ്ചായത്തിന്റെ മാലിന്യസംഭരണകേന്ദ്രത്തിന് സമീപം ഹോട്ടൽ മാലിന്യം തള്ളിയതിന് 10,000 രൂപ പിഴ വിധിച്ചു. പരിയാരം ഗ്രാമപഞ്ചായത്തിലെ ചുടലയിൽ പ്രവർത്തിക്കുന്ന മിക്കാസ് ബിരിയാണി എന്ന സ്ഥാപനമാണ് കുറ്റ്യേരി പാലത്തിനടുത്തുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!