Day: September 5, 2023

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധിക്കുന്നതിനായി സെപ്റ്റംബര്‍ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ് നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്....

ചക്കരക്കൽ : വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ ചക്കരക്കല്ലിൽ അറസ്റ്റില്‍. കണ്ണൂര്‍ തലമുണ്ട കേളോത്ത് ഹൗസില്‍ ഇസ്മയിലിനെ (21) ആണ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്....

കൊട്ടിയൂർ : പാൽച്ചുരത്ത് വളർത്തു നായയെ വന്യമൃഗം ആക്രമിച്ചു. മേലെപാൽച്ചുരം കോളനിയിലെ ശശിയുടെ വളർത്തു നായയെയാണ് വന്യമൃഗം ആക്രമിച്ചത്. കടുവയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശവാസികൾക്ക് ജാഗ്രത...

തിരുവനന്തപുരം : എഫ്‌.ഐ.ആര്‍ പകര്‍പ്പിനായി പൊലീസ് സ്‌റ്റേഷനില്‍ പോകേണ്ടതില്ല. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്‌.ഐ.ആര്‍ പകര്‍പ്പ് പൊലീസ് സ്‌റ്റേഷനില്‍ പോകാതെ തന്നെ ഇപ്പോള്‍ ലഭിക്കും. കേരള...

കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് ബുക്കിങ് സംവിധാനം ഇന്ന് മുതൽ പുതിയ പ്ലാറ്റ്ഫോമിലേക്ക്. www.onlineksrtcswift.com എന്ന വെബ്സൈറ്റും Ente KSRTC Neo OPRS എന്ന മൊബൈൽ ആപ്ലിക്കേഷനിലുമാണു ഇന്ന് മുതൽ...

തൃ​ശൂ​ര്‍: പീ​ച്ചി ഡാ​മി​ല്‍ ബോ​ട്ട് മ​റി​ഞ്ഞ് കാ​ണാ​താ​യ മൂ​ന്നു യു​വാ​ക്ക​ളുടെ​യും മൃ​ത​ദേ​ഹം കണ്ടെടു​ത്തു. വാ​ണി​യ​മ്പാ​റ കൊ​ള്ളി​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ജി​ത്, ബി​ബി​ന്‍, സി​റാ​ജ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. എ​ന്‍.​ഡി​.ആ​ര്‍​.എ​ഫും...

കൊ​ച്ചി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ര്‍ രാ​യ​മം​ഗ​ല​ത്ത് വീ​ട്ടി​ല്‍​ക​യ​റി പെ​ണ്‍​കു​ട്ടി​യെ​യും മാ​താ​പി​താ​ക്ക​ളെ​യും വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ച ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. രാ​യ​മം​ഗ​ലം സ്വ​ദേ​ശി ഔ​സേ​പ്പ്, ഭാ​ര്യ ചി​ന്ന​മ്മ, മ​ക​ള്‍ അ​ല്‍​ക്ക(19) എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്....

തി​രു​വ​ന​ന്ത​പു​രം: കെ.എസ്.ആർ.ടി.സിയി​ല്‍ പ്ര​തി​ദി​ന വ​രു​മാ​ന​ത്തി​ല്‍ റി​ക്കാ​ര്‍​ഡ് ക​ള​ക്ഷ​ന്‍. തി​ങ്ക​ളാ​ഴ്ച മാ​ത്രം നേ​ടി​യ​ത് 8,78,57891. ജ​നു​വ​രി 16 ലെ ​റി​ക്കാ​ര്‍​ഡാ​ണ് തി​രു​ത്തി​യ​ത്. 8,48,36956 ആ​യി​രു​ന്നു അന്നത്തെ ക​ള​ക്ഷ​ന്‍. ഓ​ഗ​സ​റ്റ്...

മോശം കാലാവസ്ഥയെ തുടര്‍ന്ന് നീട്ടിവെച്ച ജപ്പാന്റെ ചന്ദ്രദൗത്യ വിക്ഷേപണം സെപ്റ്റംബര്‍ ഏഴ് വ്യാഴാഴ്ച രാവിലെ നടത്തും. ഇന്ത്യയുടെ ചന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3 വിജയകരമായതിന് പിന്നാലെയാണ് ജപ്പാന്റെ ശ്രമം....

കാര്‍ഡ് സൗണ്ട് ബോക്‌സ് എന്ന പുതിയ ഉപകരണവുമായി പേടിഎം ഉടമകളായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്. വിസ, മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്സ്പ്രസ്സ്, റുപേ എന്നിങ്ങനെയുള്ള എല്ലാ നെറ്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!