ഉളിക്കൽ : മുണ്ടാനൂരിലെ പുതിയമ്പുറത്ത് ബിജുവിൻ്റെ പുകപ്പുരക്ക് തീ പിടിച്ച് റബർ ഷീറ്റുകൾ കത്തിനശിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ തീയണച്ചതിനാൽ വലിയ നഷ്ടം ഒഴിവായി. തിങ്കളാഴ്ച സന്ധ്യക്ക് 7.20...
Day: September 4, 2023
കേളകം: മഞ്ഞണിഞ്ഞ മാമലകൾ നിറഞ്ഞ മലയോര ഗ്രാമങ്ങൾ വിനോദസഞ്ചാര മേഖലകളെ കോർത്തിണക്കി വികസന മുന്നേറ്റത്തിനുള്ള ഒരുക്കത്തിലാണ്. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതോടെ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലെ പശ്ചിമഘട്ട മലനിരകളും,...
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളുടെ ടിക്കറ്റ് ബുക്കിംഗ് സ്വിഫ്റ്റിന്റെ വെബ്സൈറ്റിലേക്കു മാറ്റുന്നു. എന്ന വെബ്സൈറ്റിലാണ് ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക. ഒന്നിലധികം ബസുകളിലെ ടിക്കറ്റുകൾ ഒരുമിച്ചെടുക്കാനുള്ള...
പേരാവൂർ: സി.പി.ഐയുടെ മുതിർന്ന നേതാവും പേരാവൂർ മേഖലയിൽ സി.പി.ഐ പാർട്ടി കെട്ടിപ്പെടുക്കുന്നതിൽ മുഖ്യ പങ്കാളിയുമായ മണത്തണയിലെ വി.കെ.രാഘവൻ വൈദ്യരെ റവന്യൂ മന്ത്രി കെ.രാജൻ സന്ദർശിച്ചു.മണത്തണയിലെ വീട്ടിൽ ഏറെ...
ധർമ്മശാല: കൃത്യനിർവ്വഹണത്തിനായി കൊടും കാടുകളിൽ കഴിയേണ്ടി വരുന്ന സൈനികരുടെ ജീവിത രീതി വരച്ച് കാണിക്കുന്ന പരിശീലനം എൻ സി സി കാഡറ്റുകൾക്ക് നവ്യാനുഭവമായി.ധർമ്മശാല ഗവ.എഞ്ചിനിയറിങ്ങ് കോളജിൽ നടക്കുന്ന...
ഭൂമിയെ കുളിർപ്പിക്കുന്ന മഴ പെയ്തിറങ്ങിയില്ലെങ്കിൽ സംസ്ഥാനത്തെ ഭൂഗർഭ ജലം ആഴങ്ങളിലേക്ക് പോയി മറയും. കാലവർഷം ചതിച്ചതും വേനൽച്ചൂട് കൂടിയതും കാരണം ഭൂഗർഭജലനിരപ്പ് താഴേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. വേനൽക്കാലത്തിന് മുമ്പേ...
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനുളള ധനസഹായം നല്‍കുന്നതിന് 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിന്...
പേരാവൂർ: മുൾവഴികൾ താണ്ടി സ്കൂളിൽ പോകാൻ ചെരുപ്പില്ലാത്തതിനാൽ വിഷമിച്ചു നിന്ന കുണ്ടേൻകാവ് കോളനിയിലെ അഞ്ചാം ക്ലാസുകാരിക്ക് തുണയായി പേരാവൂർ എക്സൈസ്. വിമുക്തി ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി എക്സൈസ്...
ഇരിട്ടി: ബ്ലോക്ക് പഞ്ചായത്ത് പഠനകേന്ദ്രത്തിലെ വി. ജി ശിവന്‍ 1974 ല്‍ പത്താംതരം പരീക്ഷ എഴുതി പരാജയപ്പെട്ട ആളാണ്. അരനൂറ്റാണ്ട് പിന്നിടുമ്പോഴാണ് വീണ്ടും പത്താംതരം പാസാവണമെന്ന് ആഗ്രഹിച്ചത്....
കണ്ണൂര്‍: സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യത പരീക്ഷ സപ്തംബർ 11ന് തുടങ്ങും. 8 പഠനകേന്ദ്രങ്ങളിലായി ജില്ലയില്‍ ഈ വര്‍ഷം പരീക്ഷയെഴുതുന്നത്...
