Day: September 3, 2023

പേരാവൂർ: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് ഓണോത്സവവും ആദരവും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ അധ്യക്ഷത...

ഇ​രി​ട്ടി: ജ​ൽജീ​വ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​ൻ റോ​ഡു​ക​ളു​ടെ പാ​ർ​ശ്വ​ഭി​ത്തി പൊ​ളി​ച്ച് കു​ഴി​യെ​ടു​ക്കു​മ്പോ​ൾ റോ​ഡി​നെ പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഫ​ണ്ട് പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്ന്...

കണ്ണൂര്‍: കണ്ണൂരിൽ വീട്ടമ്മയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു.കണ്ണൂര്‍ എടക്കാട് സ്വദേശി സാബിറയ്ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ...

എ​ട​ക്കാ​ട്: മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി ഒ​മ്പ​ത് വ​ർ​ഷ​ത്തി​ന് ശേ​ഷം എ​ട​ക്കാ​ട് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. 2014ൽ ​എ​ട​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി അ​ട്ട ഗി​രീ​ഷ​ൻ (53)ആ​ണ്...

മു​ഴ​പ്പി​ല​ങ്ങാ​ട്: കാ​യി​ക ശീ​ലംവ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച മു​ഴ​പ്പി​ല​ങ്ങാ​ട് നാ​യ​നാ​ർ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി. ഏ​താ​നും മി​നു​ക്കുപ​ണി​ക​ൾ​ക്കൂടി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്....

പയ്യന്നൂർ: മെലിയോയിഡോസിസ് സ്ഥിരീകരിച്ച പയ്യന്നൂർ നഗരസഭയിലെ കോറോത്ത് മൂന്നു പേർക്കുകൂടി രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇവരിൽനിന്നുള്ള സാമ്പിൾ പരിശോധനയ്ക്ക്‌ അയച്ചിട്ടുണ്ട്. നഗരസഭാപരിധിയിലെ കോറോം വില്ലേജിലെ രണ്ടുപേർക്കാണ് അപൂർവരോഗമായ മെലിയോയിഡോസിസ്...

സീതത്തോട്: കനത്ത മഴയെത്തുടര്‍ന്ന് മൂഴിയാര്‍-കക്കി-ഗവി പാതയില്‍ വ്യാപക മണ്ണിടിച്ചില്‍. പ്രദേശത്തേക്കുള്ള ഗതാഗതം മുടങ്ങി. ഗവിയിലേക്ക് കടന്നുപോകുന്നതിന് വിനോദസഞ്ചാരികള്‍ക്കുംമറ്റും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ കനത്തമഴയിലാണ് വ്യാപകമായി...

ഇരിട്ടി: ആറളം ഫാമിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. ഇതുമായി ബന്ധപ്പെട്ട് അയൽവാസികളും ബന്ധുക്കളുമായ ദമ്പതികളെ ആറളം പൊലിസ് അറസ്റ്റ് ചെയ്തു....

നടുവിൽ: ഗവ.പോളിടെക്നിക് കോളേജിൽ ഈ അധ്യയന വർഷത്തെ നിലവിൽ ഒഴിവുള്ള ഒന്നാംവർഷ ഡിപ്ലോമ സീറ്റുകളിലേക്ക് സെപ്റ്റംബർ അഞ്ച്, ഏഴ് തിയ്യതികളിൽ തത്സമയ പ്രവേശനം നടത്തും. റാങ്ക് ലിസ്റ്റിൽ...

സ്ത്രീകൾ സ്വയം പ്രതിരോധ പരിശീലനം നേടേണ്ടതിൻ്റെ ഓർമ്മപ്പെടുത്തൽ നൽകുന്ന നിരവധി സംഭവങ്ങൾ നമ്മൾ കാണാറുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിലും പൊതു സ്ഥലങ്ങളിലും ആക്രമണം നേരിടേണ്ടി വരുമ്പോൾ അതിനെ പ്രതിരോധിക്കാൻ സ്ത്രീകൾക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!