പേരാവൂര്‍ എം.എസ് ഗോള്‍ഡ് മിന്നും പൊന്നോണം പദ്ധതിയുടെ രണ്ടാമത്തെ നറുക്കെടുപ്പ്
പേരാവൂര്‍: ഓണാഘോഷത്തിന്റ ഭാഗമായി പേരാവൂർ എം.എസ് ഗോൾഡ് ആൻഡ് ഡയമണ്ട് ഒരുക്കിയ മിന്നും പൊന്നോണം സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പ് പേരാവൂർ പഞ്ചായത്ത് മെമ്പർ വി. എം.രഞ്ജുഷ നിർവഹിച്ചു.
എം. എസ്.ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാർക്കറ്റിംഗ് മാനേജർ മുനീർ, സവാദ്, അമൽ തുടങ്ങിയവർ പങ്കെടുത്തു. കണിച്ചാർ സ്വദേശി സായികിരണിനാണ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത്.മൂന്നാഴ്ചകൊണ്ട് മൂന്ന് സ്കൂട്ടറുകൾ ലഭിക്കുന്ന ഓഫറാണ് എം.എസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് നടത്തിയത്.സ്കൂട്ടർ കൂടാതെ ഫ്രിഡ്ജ്,വാഷിംഗ് മെഷീൻ തുടങ്ങിയവയും ഉണ്ട്.
