പയ്യന്നൂർ കോളജിൽ വിവിധ വിഭാഗങ്ങളിൽ സീറ്റൊഴിവ്
പയ്യന്നൂർ : പയ്യന്നൂർ കോളജിൽ ഒന്നാം വർഷ ബി.എസ്.സി ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സുവോളജി, ബോട്ടണി, ബി.എ ഇക്കണോമിക്സ്, ഹിന്ദി, ഫങ്ഷനൽ ഹിന്ദി ക്ലാസുകളിൽ എസ്.സി, എസ്ടി, പിഡബ്ല്യുഡി വിഭാഗം വിദ്യാർഥികൾക്ക് സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. 4ന് രാവിലെ 10ന് ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം.
