Day: September 2, 2023

ഫെയ്സ്ബുക്കിന്റേയും ഇന്‍സ്റ്റാഗ്രാമിന്റേയും പെയ്ഡ് വേര്‍ഷന്‍ അവതരിപ്പിക്കാന്‍ മെറ്റ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതുവഴി പരസ്യങ്ങളുടെ ശല്യമില്ലാതെ ഈ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. യൂറോപ്യന്‍ യൂണിയനിലാണ് പരസ്യങ്ങള്‍ ഒഴിവാക്കാനുള്ള സൗകര്യം...

ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര താരം ആർ. എസ് ശിവാജി(66) അന്തരിച്ചു. ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം 80കളിലേയും 90കളിലേയും കമൽഹാസൻ ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു. തമിഴ് നടനും...

ഇരിട്ടി: കീഴൂർ സ്മാർട്ട് വില്ലേജ് ഉൾപ്പെടെ പേരാവൂർ മണ്ഡലത്തിലെ നാല് വില്ലേജ് ഓഫീസുകൾക്കായി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും 114 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണവും നാലിന് നടക്കും. കീഴൂർ...

പേരാവൂര്‍: ഓണാഘോഷത്തിന്റ ഭാഗമായി പേരാവൂർ എം.എസ് ഗോൾഡ് ആൻഡ് ഡയമണ്ട് ഒരുക്കിയ മിന്നും പൊന്നോണം സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പ് പേരാവൂർ പഞ്ചായത്ത് മെമ്പർ വി. എം.രഞ്ജുഷ നിർവഹിച്ചു....

പേരാവൂർ: താലൂക്കാസ്പത്രി റോഡിൽ ഇരുവശത്തും സ്വകാര്യ വാഹനങ്ങളുടെ പാർക്കിംങ്ങ് നിത്യ സംഭവമായതോടെ ആമ്പുലൻസുകൾക്കും യാത്രാ തടസം. അതിരാവിലെ മുതൽ റോഡിനിരുവശവും കാറും ബൈക്കുമുൾപ്പടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്ത്...

തലശേരി : സംസ്ഥാനത്തെ മികച്ച പി.ടി.എ.ക്കുള്ള പുരസ്‌കാരപ്പെരുമയിൽ കതിരൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ. സെക്കൻഡറിതലത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനമെന്ന നേട്ടമാണ്‌ കൈവരിച്ചത്‌. നാല്‌ ലക്ഷം രൂപയാണ്‌...

പുതുപ്പള്ളി: പുതുപ്പള്ളിയില്‍ നാളെ കൊട്ടിക്കലാശം. അവസാന ലാപ്പില്‍ പ്രചാരണം ശക്തമാക്കിരിക്കുകയാണ് മുന്നണികള്‍. ഇരു മുന്നണികളുടെയും കൊട്ടിക്കലാശം പാമ്പാടിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥികളെല്ലാം ഇന്നലെ അവസാനവട്ട മണ്ഡല പര്യടനം ആരംഭിച്ചിരുന്നു....

മാവേലിക്കര: നാലരവയസ്സുകാരിയെ വീട്ടുമുറ്റത്തു നിന്നു തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കല്ലിമേല്‍ വരിക്കോലയ്യത്ത് ഏബനസര്‍ വില്ലയില്‍ ഫെബിന്റെയും ജീനയുടെയും മകള്‍ ഇവാ...

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറിക്ക് തീപ്പിടിച്ചു. ചിപ്പിലിത്തോടില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് സംഭവം. ആളപായമില്ല. അഗ്നിശമന സേനയെത്തി തീയണച്ചു. അപകടം ചുരത്തില്‍ ഗതാഗതക്കുരുക്കിന് ഇടയാക്കിയിട്ടുണ്ട്. കത്തിനശിച്ച...

ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള സ്വകാര്യ ബസുകള്‍ ദേശസാത്കൃത പാതയിലൂടെ ഓടുന്നത് തടയണമെന്ന കെ.എസ്.ആര്‍.ടി.സി.യുടെ പരാതിയില്‍ നടപടി കടുപ്പിക്കാതെ മോട്ടോര്‍വാഹനവകുപ്പ്. കോയമ്പത്തൂരിലേക്കുള്ള ബസ് പത്തനംതിട്ടയില്‍ പിടികൂടിയെങ്കിലും പെര്‍മിറ്റ് വ്യവസ്ഥകള്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!