പേരാവൂർ: മരിയ പവർ ടൂൾസ് കാഞ്ഞിരപ്പുഴയിൽ പ്രവർത്തനം തുടങ്ങി.പേരാവൂർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർഥാടന പള്ളി ആർച്ച് പ്രീസ്റ്റ് ഫാദർ ഡോ.തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ്...
Day: September 1, 2023
ഉളിക്കൽ: ഇന്നലെ രാത്രി കോക്കാട് ടൗണിലെ കച്ചവട സ്ഥാപനത്തിൽ കെ എൽ 43 ബി 5621 എന്ന വാഹനത്തിൽ എത്തി സുരേഷിനെ വെട്ടി പരിക്കേൽപ്പിച്ച മൂന്ന് അഗ...
ന്യൂഡൽഹി: ഗാർഹികാവശ്യത്തിനുള്ള പാചകവാതക വില കുറച്ചതിന് പിന്നാലെ വാണിജ്യാശ്യത്തിനുള്ള എൽ.പി.ജി. വിലയും കുറച്ച് കേന്ദ്രം. 19 കിലോ ഗ്രാം എൽ.പി.ജി.യ്ക്ക് 158 രൂപയാണ് കേന്ദ്രം കുറച്ചതെന്ന് അടുത്തവൃത്തങ്ങളെ...
ഇന്ന് കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലും ഈ പ്രതിഭാസം ദൃശ്യമായി .സൂര്യന് ചുറ്റും മഴവില്ല് നിറത്തോടെ അത്ഭുത വലയം. അപൂർവമായി സംഭവിക്കുന്ന 22 ഡിഗ്രി സർക്കുലർ ഹാലോ...
ലഹരി വസ്തുക്കളുടെ വ്യാപനം തടയാനുള്ള നീക്കമെന്ന പേരില്‍ സ്‌കൂളുകള്‍ക്കകത്ത് കുടുംബശ്രീയുടെ കീഴില്‍ കടകള്‍ തുറക്കാനുള്ള നീക്കത്തില്‍ വ്യാപാരികള്‍ക്ക് ആശങ്ക. കുടുംബശ്രീയുടെ കടകള്‍ തുടങ്ങുന്നതോടെ കുട്ടികള്‍ പുറത്തുള്ള കടകളില്‍...
ചെറുപുഴ : സ്വാധീനക്കുറവുള്ള ഒരു കാലും മനംനിറയെ സ്നേഹവുമായി ചെറുപുഴ അരവഞ്ചാൽ സ്വദേശി അസൈനാർ യാത്ര തുടങ്ങിയിട്ട് പതിറ്റാണ്ടിലധികമായി. ക്യാൻസർ, ഡയാലിസിസ് രോഗികൾക്ക് സൗജന്യമായി പഴങ്ങൾ എത്തിച്ച്...
ബെന്നു എന്ന ഛിന്നഗ്രഹത്തില്‍ നിന്ന് ഒസിരിസ്- റെക്‌സ് എന്ന ബഹിരകാശ പേടകം ശേഖരിച്ച സാമ്പിളുകള്‍ ഭൂമിയിൽ എത്തിക്കാനുള്ള ദൗത്യത്തിൻ്റെ ഭാഗമായുള്ള മോക്ക് ടെസ്റ്റ് പൂര്‍ത്തിയാക്കിയതായി നാസ. ബെന്നുവില്‍...
കണ്ണൂർ : ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ഈ വർഷത്തെ സ്കൂൾ ക്യാമ്പുകൾ വിവിധ ഡിജിറ്റൽ ഓണാഘോഷ പരിപാടികളുമായി ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നടക്കും. ഓണാഘോഷം എന്ന...
അടിയന്തരഘട്ടങ്ങളില്‍ രക്തവുമായി കേരള പൊലീസിന്റെ പോല്‍ ബ്ലഡ്. ആവശ്യക്കാര്‍ക്ക് ഉടന്‍ രക്തം എത്തിച്ചു നല്‍കാനായി കേരള പോലീസ് ആരംഭിച്ച പോല്‍ ബ്ലഡ് എന്ന ഓണ്‍ലൈന്‍ സേവനം ജനങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്....
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കുന്നതില്‍ ഉള്‍പ്പെടെ മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ പേരില്‍ തട്ടിപ്പിന് ശ്രമം. ഇത് സംബന്ധിച്ചുള്ള നിരവധി പരാതികള്‍ ലഭിക്കുന്നതായി മോട്ടോര്‍...
