Month: August 2023

ചക്കരക്കല്‍(കണ്ണൂര്‍): പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് കൈക്കൂലി വാങ്ങുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയിലായി. ചക്കരക്കല്ല് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി. ഉമര്‍ ഫാറൂഖാണ് 1,000 രൂപ...

കണ്ണൂർ : സി.പി.എം. സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പയ്യാമ്പലത്തെ സ്മൃതി മണ്ഡപം മൂന്നാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. കോടിയേരിയുടെ ഒന്നാം ചരമവാർഷികം ഒക്ടോബർ ഒന്നിനാണ്. പയ്യാമ്പലത്ത്...

കണ്ണൂർ: ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിൽ അഡ്‌ഹോക് വ്യവസ്ഥയിൽ താൽക്കാലിക ഡോക്ടർമാരെ നിയമിക്കുന്നതിന് സെപ്റ്റംബർ രണ്ടിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു....

ചിറക്കൽ: നാൽപത്തഞ്ചു വർഷത്തിനു ശേഷം കഴിഞ്ഞ ഏപ്രിലിൽ നടന്ന ചിറക്കൽ കോവിലകം ചാമുണ്ഡികോട്ടം പെരുങ്കളിയാട്ടത്തിൽ അഗ്നിതെയ്യങ്ങൾ കെട്ടിയാടിയ കോലധാരികളെ പട്ടും വളയും പണിക്കർ സ്ഥാനവും നൽകി ചിറക്കൽ...

വിളക്കോട് : ചെങ്ങാടിവയല്‍ പളളിപ്പരിസരത്തെ റോഡിലെ വളവില്‍ ഇരു ചക്രവാഹനങ്ങള്‍ക്ക് അപകടകരമാകും വിധം അടിഞ്ഞ് കൂടിയ മണ്ണും ചരളും നീക്കം ചെയ്ത് എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കമ്മിറ്റി...

ഇ-ചലാൻ വഴി പിഴ അടയ്ക്കാൻ വൈകിയാല്‍ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ അടയ്ക്കാൻ ഒരാള്‍ കോടതിയില്‍ ഹാജരാകേണ്ടി വന്നേക്കാം. ഇപ്പോള്‍ കോടതിയില്‍ പോകാതെ തന്നെ വി കോടതി വെബ്‌സൈറ്റ്...

പാലക്കാട്: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബിസ്‌ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി. ധന്‍ബാദ് ആലപ്പുഴ എക്പ്രസ് ട്രെയിനില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നുമാണ്...

സഞ്ചാരികള്‍ക്ക് കാടിന്റെ മുഴുവന്‍ സൗന്ദര്യവും പകരുകയാണ് പറമ്പിക്കുളം. ജംഗിള്‍ സഫാരിയും കാട്ടിലുള്ള താമസവുമൊക്കെയായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പറമ്പിക്കുളം കടുവസങ്കേതത്തിന്റെ ആസ്ഥാനമായ ആനപ്പാടിയില്‍ എത്തുന്നവര്‍ക്ക് ഇക്കോ ഡെവലപ്മെന്റ്...

ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് സഹായമൊരുക്കുന്നതിനുള്ള കേരള പോലീസിന്റെ പദ്ധതിയാണ് പ്രശാന്തി.9497900035, 9497900045 എന്നീ ഹെല്പ് ലൈൻ നമ്പറുകളിലൂടെ ഈ സേവനം ലഭ്യമാണ്. ഭക്ഷണം, മരുന്ന് എന്നിവ...

കുറ്റിക്കോൽ : മലയോര മേഖലയിലെ വോൾട്ടേജ് ക്ഷാമത്തിന്‌ പരിഹാരമായി വലിയപാറയിൽ നിർമിക്കുന്ന കുറ്റിക്കോൽ 110 കെ വി സബ്സ്റ്റേഷൻ നിർമാണം പുരോഗമിക്കുന്നു. അടുത്ത മാർച്ചിൽ നിർമാണം പൂർത്തിയാകും....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!