Month: August 2023

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ, സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ 2023ലെ ​എം.​ബി.​ബി.​എ​സ് ബി.​ഡി.​എ​സ് കോ​ഴ്സു​ക​ളി​ലെ സം​സ്ഥാ​ന ക്വോ​ട്ട സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ www.cee.kerala.gov.in ൽ...

കണ്ണൂർ : പുലർച്ചെ കണ്ണൂരിലെ ഹോട്ടലുകളിലും ബേക്കറികളിലുമെത്തുന്നവർക്ക്‌ ചായക്കൊപ്പം ചൂടോടെ ലഭിക്കുന്ന ഒരു കിടിലൻ വിഭവമുണ്ട്‌. ശർക്കരയും തേങ്ങയും നെയ്യുംചേർത്ത്‌ ആവിയിൽ വേവിച്ചെടുക്കുന്ന ഈ മാർദവമേറിയ ഇലയട...

മലപ്പുറം: തിരൂരങ്ങാടിയിൽ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. ഇതര സംസ്ഥാന തൊഴിലാളികളുടെ നാല് വയസ് മാത്രം പ്രായമുള്ള കുട്ടിയാണ് പീഡനത്തിനിരയായത്. തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ്...

തിരുവനന്തപുരം : സപ്ലൈകോ ഷോപ്പുകളിൽ അവശ്യസാധനങ്ങൾ ഉറപ്പുവരുത്തുമെന്ന്‌ ഭക്ഷ്യവകുപ്പ്‌. സബ്‌സിഡി സാധനങ്ങളായ കടല, മുളക്‌, വൻപയർ എന്നിവയുടെ സ്‌റ്റോക്കിലാണ്‌ കുറവുള്ളത്‌. സാധനങ്ങളുടെ ലഭ്യതക്കുറവും ഉയർന്ന വിലയുമാണ്‌ ഇവയുടെ...

കണ്ണൂർ : 2023ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി-പ്ലസിൽ കുറയാത്ത ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാർഥികൾക്ക് പ്ലസ് വൺ, പ്ലസ് ടു പഠനത്തോടൊപ്പം മെഡിക്കൽ എൻജിനീയറിങ്...

കണ്ണൂർ: കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം താവക്കര, ആയിക്കര പ്രദേശത്തെ ഹോട്ടലുകളില്‍ പരിശോധന നടത്തി. സീനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ബിന്ദുവിന്റെ നേതൃത്വത്തില്‍ 11 ഹോട്ടലുകളില്‍ വ്യാഴാഴ്ച...

പേരാവൂർ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവുമധികം ശുചിത്വ ഉപാധികൾ നിർമിച്ചതിന് പേരാവൂർ പഞ്ചായത്തിന് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം. നവ കേരളം കർമ്മ...

തിരുവനന്തപുരം : 239 സബ്‌ഇൻസ്‌പക്ടർമാരടക്കം 700ലേറെ പേർക്ക്‌ പി.എസ്‌.സി നിയമന ശുപാർശ അയക്കുന്നു. പോലിസ്‌ വകുപ്പിൽ 239 സബ്‌ ഇൻസ്‌പക്ടർമാരുടെ ഒഴിവിലേക്ക്‌ വരും ദിവസങ്ങളിൽ പിഎസ്‌സി നിയമന...

കൊച്ചി: ലൈംഗികാതിക്രമത്തിനിരയാകുന്ന പ്രായപൂർത്തിയാകാത്തവർക്ക്​ നഷ്ടപരിഹാരം നൽകാൻ സർക്കാറിന്‍റെ ഭാഗത്തുനിന്ന്​ നടപടി വേണമെന്ന്​ ഹൈക്കോടതി. അനുയോജ്യമായ പ്രത്യേക പദ്ധതിക്ക്​ രൂപം നൽകുകയോ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്ന നിലവിലെ പദ്ധതിയിൽ...

കൊച്ചി : സിനിമ സീരിയല്‍ താരം കൈലാസ് നാഥ് (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!