Month: August 2023

കോഴിക്കോട് : 2023 ആഗസ്റ്റ് 26 മുതൽ നടന്നുവരുന്ന പാദവാർഷിക പരീക്ഷയോടനുബന്ധിച്ച് 30, 31 (ബുധൻ, വ്യാഴം) തിയ്യതികളിൽ മദ്റസകൾക്ക് അവധി നൽകിയതായി സമസ്ത കേരള ഇസ്ലാം...

കണ്ണൂർ: ഓണംനാളിൽ ജയിലിൽ കിടിലൻ ഓണസദ്യ. ഇലയിട്ട് പായസവും പപ്പടവും ഒപ്പം കോഴിക്കറിയും ചേർത്താണ് ഇത്തവണത്തെ സദ്യ. സാധാരണ മെനുവിൽ അന്തേവാസികൾക്ക് ചിക്കൻ കറി ഇല്ലാത്തതാണ്. വറുത്തരച്ച...

പേരാവൂർ : ക്രിസ്റ്റൽ മാളിൽ പ്രവർത്തനം തുടങ്ങിയ സെഞ്ച്വറി സൂപ്പർ മാർക്കറ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സമ്മാനക്കുപ്പൺ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. ഒന്നാം സമ്മാനത്തിനർഹനായ പേരാവൂർ ടൗണിലെ ചുമട്ടു...

പൊന്നിൻ തിരുവോണത്തെ വരവേറ്റ് മലയാളികൾ ഇന്ന് തിരുവോണം. മലയാള നാടിന്റെ ദേശീയ ആഘോഷമാണ് മലയാളിക്ക് തിരുവോണം. ജാതിമത ഭേദമെന്യേ എല്ലാ മനുഷ്യരും ഒന്നിച്ച് ആഘോഷിക്കുന്ന സുദിനം. സമൃദ്ധിയുടേയും...

കോളയാട് : കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റി ഉമ്മൻചാണ്ടിയുടെ നാൽപ്പത്തൊന്നാം ചരമദിനാചരണം നടത്തി. അറയങ്ങാട് സ്നേഹഭവനിൽ നടന്ന ദിനാചരണം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം...

ഇരിട്ടി : എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മട്ടന്നൂർ, ഇരിട്ടി, പേരാവൂർ റേഞ്ചുകളും കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ്‌ പാർട്ടിയും, എക്സൈസ്...

കേ​ള​കം: മ​ഴ​വെ​ള്ള​ത്തി​ന്റെ കു​ത്തൊ​ഴു​ക്കി​ൽ ത​ക​ർ​ന്ന കൊ​ട്ടി​യൂ​ർ -വ​യ​നാ​ട് ചു​രം പാ​ത​യി​ൽ ദു​രി​ത​യാ​ത്ര. നെ​ഞ്ചി​ടി​പ്പേ​റി യാ​ത്ര​ക്കാ​ർ. ര​ണ്ട് മാ​സം മു​മ്പ് അ​റ്റ​കു​റ്റ പ്ര​വൃ​ത്തി ന​ട​ത്തി​യെ​ങ്കി​ലും വീ​ണ്ടും റോ​ഡ് ത​ക​ർ​ന്ന്...

കണ്ണൂർ : ട്രെയിനുകൾക്ക് നേരെ നിരന്തരം കല്ലേറ് ഉണ്ടാകുകയും ഒട്ടേറെ യാത്രക്കാർക്ക് പരുക്ക് ഏൽക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക്...

2023 ഓഗസ്റ്റ് 31 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കൽ നീട്ടിയതായി ഗോ ഫസ്റ്റ് എയർലൈൻസ്. പ്രവർത്തനപരമായ കാരണങ്ങളാൽ, 2023 ഓഗസ്റ്റ് 31 വരെയുള്ള ഗോ ഫസ്റ്റ് ഫ്ലൈറ്റുകൾ...

കാഞ്ഞങ്ങാട്: എസ്.ഡി.പി.ഐ. കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് 1.3 കിലോ ചന്ദനമുട്ടികളുമായി അറസ്റ്റില്‍. അമ്പലത്തറയിലെ ടി. അബ്ദുള്‍ സമദിനെ (45) ആണ് ഹൊസ്ദുര്‍ഗ് പോലീസ് പിടിച്ചത്. കഴിഞ്ഞ നിയമസഭാ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!