Month: August 2023

മട്ടന്നൂർ:പഴശ്ശി ഡാമിനു മുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽനാളെ(08/08/2023) മുതൽ(21/08/2023) വരെ ഡാമിനു മുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി അധികൃതർ അറിയിച്ചു

ദില്ലി: അപകീർത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്റംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. ഡിജിറ്റൽ ഒപ്പുള്ള സുപ്രീംകോടതിയുടെ സർട്ടിഫൈഡ് വിധിപ്പകർപ്പുൾപ്പെടെയുള്ള...

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെറുപുഴയില്‍ ബ്ലാക്ക്മാന്‍ വീണ്ടും വിളയാടുന്നു. കഴിഞ്ഞ വെളളിയാഴ്ച്ച രാത്രി പ്രാപ്പൊയില്‍ ഈസ്റ്റിലെ ചെറുപുഴപഞ്ചായത്ത് ആയുര്‍വേദ ആശുപത്രിക്ക് സമീപമുളള കളപുരയ്ക്കല്‍ ഷീബാ...

കണ്ണൂർ : മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരുടെയും വിൽക്കുന്നവരുടെയും വിവരം നൽകുന്നവർക്ക്‌ പ്രതിഫലവുമായി കണ്ണൂർ സിറ്റി പൊലീസ്‌. വർധിക്കുന്ന മയക്കുമരുന്ന്‌ ഉപയോഗവും വിൽപ്പനയും തടയനാണ്‌ പൊലീസിന്റെ പദ്ധതി. ലഹരി ഉപയോഗം...

പിണറായി : പിണറായി കുഞ്ഞിപളളിക്ക് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന വീടിന് തീവെച്ചു നശിപ്പിച്ച സംഭവത്തില്‍ പിണറായി പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്ന് പൊലിസിന് വീട്ടുടമ...

ആലപ്പുഴ: കഥകളി നടൻ ആർ.എൽ.വി രഘുനാഥ് മഹിപാൽ (25) കഥകളിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ഞായറാഴ്ച...

പുതിയ കാലത്ത് മാധ്യമങ്ങളും വാര്‍ത്തകളും കേവലം വാണിജ്യ ഉല്‍പ്പന്നമായി മാറുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ്. സ്വാതന്ത്ര്യ മാധ്യമ പ്രവര്‍ത്തനം നിലനില്‍ക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ജനങ്ങള്‍ തിരിച്ചറിയണം. കോര്‍പറേറ്റുകളുടെ...

ആലപ്പുഴ: മാവേലിക്കര കണ്ടിയൂരിൽ കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാരാഴ്മ കിണറ്റും കാട്ടിൽ കൃഷ്ണ പ്രകാശ് (കണ്ണൻ 35) ആണ്...

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഒരു വർഷത്തിനകം 60,000 സ്ത്രീകൾക്ക് വിജ്ഞാനത്തൊഴിൽ ലക്ഷ്യവുമായി നോളജ് ഇക്കോണമി മിഷന്റെ തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നു. 398 തദ്ദേശസ്ഥാപനത്തിലാണ് പദ്ധതി നടപ്പാക്കുക....

തലയോലപ്പറമ്പ് : ആ യാത്ര നിറഞ്ഞ ആഹ്ലാദത്തോടെയായിരുന്നു, മടക്കം തീരാവേദനയിലേക്കും. അവധിക്കാലം ആഘോഷിക്കാൻ എത്തിയ ഒരു കുടുംബത്തിലെ മൂന്നുപേർക്കാണ്‌ മൂവാറ്റുപുഴയാറിൽ ജീവൻ നഷ്‌ടമായത്‌. അരയൻകാവ് തോട്ടറ മുണ്ടയ്ക്കൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!