Month: August 2023

കണ്ണൂർ : അമിതവളർച്ചയുള്ള കുറ്റ്യാട്ടൂർ മാവുകളുടെ ചില്ലകൾ വെട്ടിമാറ്റി ‘കുള്ള’നാക്കുന്ന പ്രവൃത്തി തുടങ്ങി.മാവുകളുടെ ഉത്പാദനക്ഷമത വർധിപ്പിക്കാനും മാങ്ങകൾ പറിച്ചെടുക്കാനാകാതെ നശിച്ചുപോകുന്നത് ഒഴിവാക്കാനുമാണിത്. മാവുകളെ നശിപ്പിക്കുന്ന ഇത്തിൽക്കണ്ണികളുടെ വളർച്ച...

കോഴിക്കോട്: ഗാന്ധി റോഡിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശിയായ മെഹബൂദ് സുൽത്താൻ (20) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം....

കണ്ണൂര്‍: സി.പി. എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പുനരന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം ഒരു പ്രതിയെ കൂടി പിടികൂടി.കണ്ണവം തൊടീക്കളത്തെ സി.പി.എം പ്രവര്‍ത്തകനും ദേശാഭിമാനി പത്ര ഏജന്റുമായിരുന്ന ഗണപതിയോടന്‍...

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ അറസ്റ്റിലായ വയോധികനെ പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തു. കണ്ണപുരം സ്വദേശി കയ്യാല പുരയില്‍ അബ്ദുല്‍ ഖാദറിനെയാ(74)ണ് പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ ഷാജി...

കണ്ണൂര്‍:കാര്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പൊലിസ് കേസെടുത്തു. ആലക്കോട് മൂന്നാം കുന്നിലെ കാട്ടീരകത്ത് വീട്ടില്‍ സുഹറയുടെ (52) പരാതിയിലാണ് ദിനേശന്‍, റിഷാന്‍, അജ്മല്‍,...

തിരുവനന്തപുരം: കേരളത്തിലെ കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാട്. തിരുവനന്തപുരത്തെത്തിയ തമിഴ്നാട് ഐ.ടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് കെ ഫോണ്‍...

ഇരിട്ടി: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് സ്വകാര്യ വാഹനങ്ങളുടെ പാർക്കിംങ്ങ് നിയന്ത്രിക്കുന്നതിനുമായി ഇരിട്ടിയിൽ സമഗ്ര ഗതാഗത പരിഷ്‌ക്കാരം നിലവിൽ നിന്നു. നഗരസഭ, മോട്ടോർവാഹന വകുപ്പ്, പോലീസ് എന്നിവയുടെ നേതൃത്വത്തിൽ...

കണ്ണൂർ : ജില്ലാ ആശുപത്രിയിൽ കിടത്തിചികിത്സാ സൗകര്യം കൂട്ടാൻ പഴയ കെട്ടിടം പൊളിച്ച്‌ പുതിയത്‌ നിർമിക്കും. ജില്ലാ ആശുപത്രി ക്യാന്റീന് സമീപത്തെ പഴയ ഫീമെയിൽ മെഡിക്കൽ, സർജിക്കൽ...

കൊച്ചി : ആലുവയിൽ ട്രെയിനിൽ നിന്നും വീണ് യുവാവിന് പരിക്കേറ്റു. കണ്ണൂർ പെരിങ്ങോം സ്വദേശി കെ. നിധീഷിന് (35) ആണ് പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ നിധീഷിനെ...

കണ്ണൂർ : ഗവ. ഐ.ടി.ഐ പ്രവേശനത്തിനായി ആൺകുട്ടികൾക്കുള്ള കൗൺസലിങ് ഒൻപതിന് രാവിലെ ഒൻപത് മണി മുതൽ 11 വരെ നടക്കും. (മാർക്ക് ബ്രാക്കറ്റിൽ): ഓപ്പൺ കാറ്റഗറി, ഈഴവ,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!