Month: August 2023

അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡലിന് അര്‍ഹരായി കേരള പൊലീസിലെ 9 ഉദ്യോഗസ്ഥര്‍. എസ്പി.മരായ വൈഭവ് സക്‌സേന, ഡി. ശില്പ, സുല്‍ഫിഖര്‍ എം.കെ, ആര്‍. ഇളങ്കോ...

ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന​യി​ലെ നൂ​ഹ് സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​സ്‌​ലിം വി​ഭാ​ഗ​ത്തെ ബ​ഹി​ഷ്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി. സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ൽ യോ​ജി​പ്പും സൗ​ഹാ​ർ​ദ​വും വേ​ണ​മെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. നൂ​ഹി​ലെ ക​ലാ​പ​ക്കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്...

പയ്യന്നൂർ : കണ്ണൂരില്‍ നിന്നുള്ള ജനശതാബ്ദി എക്‌സ്പ്രസ്, എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് എന്നീ ട്രെയിനുകളില്‍ യാത്ര ചെയ്യുവാനുള്ള സൗകര്യാര്‍ഥം പയ്യന്നൂരില്‍ നിന്നു കെ.എസ്‌.ആര്‍.ടി.സി കണക്‌ഷന്‍ ബസ് സര്‍വീസ് ആരംഭിക്കുന്നു....

കേളകം: വർഷങ്ങളായി അറ്റകുറ്റപ്പണികൾ മുടങ്ങിക്കിടക്കുന്ന അടക്കാത്തോട് കേളകം പാതയുടെ വിവിധ ഭാഗങ്ങൾ തകർന്നടിഞ്ഞു ഗർത്തങ്ങൾ ആയി കിടക്കുകയാണ്. പാറത്തോട് വാട്ടർ ടാങ്കിന് സമീപം പാതയുടെ 50 മീറ്ററോളം...

കൂത്തുപറമ്പ് :2023ൽ കൂത്തുപറമ്പ് ഗവ. ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച അപേക്ഷകർ ആഗസ്റ്റ് 14ന് ഐ.ടി.ഐയിൽ കൗൺസലിംഗിന് ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വനിതാ വിഭാഗത്തിൽ 269നും 240നും...

ക്ഷേമ പെൻഷൻ തിങ്കളാഴ്ച (14.08.2023) മുതൽ വിതരണം ചെയ്യും. രണ്ട് മാസത്തെ പെൻഷൻ ഒന്നിച്ചു നൽകുന്നതിനാൽ 3200 രൂപ ഓണത്തിന് മുൻപ് അർഹരായ 57 ലക്ഷം പേരുടെ...

ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സെടുക്കണം. ഇരുചക്രവാഹനങ്ങളുടെ മാതൃകയില്‍ കാറുകള്‍ക്കും ഓട്ടോമാറ്റിക്, ഗിയര്‍ എന്നിങ്ങനെ രണ്ടുതരം ലൈസന്‍സുകളുണ്ടാകും. ഇരുവിഭാഗത്തിനും പ്രത്യേകം ഡ്രൈവിങ് ടെസ്റ്റും നടത്തും. ഓട്ടോമാറ്റിക്...

പയ്യന്നൂർ :മദ്യം വാങ്ങാൻ പൈസ നൽകാത്തതിന് ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ പുതിയ ബസ് സ്റ്റാൻ്റിന് സമീപത്തായിരുന്നു സംഭവം. ചെറുവത്തൂരിലേക്ക് പോകാൻ...

പേരാവൂർ: ടൗൺ ജങ്ങ്ഷനിൽ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് നിസാര പരിക്കേറ്റു. കാക്കയങ്ങാട് സ്വദേശിയും കുനിത്തലമുക്ക് ദേവിക റേഡിയേറ്റർ വർക്ക്‌സ് ഉടമയുമായ ശ്രീനി,തെറ്റുവഴി...

കണ്ണൂർ : 2007ൽ പോലീസുകാരനെ ആക്രമിച്ചു വിദേശത്തേക്ക് കടന്ന പ്രതിയെ കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ചാലാട് സ്വദേശി ഷിജിൻ മംഗലശേരിയെയാണ് കണ്ണൂർ സിറ്റി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!