കണ്ണൂർ: പണ്ടൊരു കുന്നംകുളത്തുകാരൻ വിമാനമുണ്ടാക്കി. എല്ലാം റെഡിയായി പറക്കാൻ ഒരുങ്ങിയപ്പോഴാണ് അയാൾക്ക് ഒരുകാര്യം ഓർമവന്നത്. റൺവേ മാത്രമില്ല. എന്നാൽ, കണ്ണൂർ വിമാനത്താവളത്തിന്റെ കഥ വ്യത്യസ്തമാണ്. വിമാനത്താവളം റെഡി....
Month: August 2023
കൊട്ടിയൂർ: വിനോദസഞ്ചാരികൾക്ക് വിസ്മയമായി കൊട്ടിയൂരിലെ പാൽച്ചുരം വെള്ളച്ചാട്ടം. എന്നാൽ, ഏവരുടെയും മനംകുളിർപ്പിക്കുന്ന ഈ വെള്ളച്ചാട്ടം കാണണമെങ്കില്‍ സാഹസിക യാത്രതന്നെ വേണ്ടിവരും. കൂറ്റന്‍ പാറകള്‍ക്കിടയിലൂടെ ആര്‍ത്തലച്ച് ഒഴുകുന്ന ചെകുത്താന്...
ഇരിക്കൂർ: സർക്കാർ കാര്യാലയങ്ങളുടെ അപര്യാപ്തതയും അസൗകര്യങ്ങളുംകൊണ്ട് വീർപ്പുമുട്ടുന്ന ഇരിക്കൂറിൽ മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ഏറെ നാളത്തെ ആവശ്യത്തിന് ചിറകുമുളക്കുന്നു. കഴിഞ്ഞ ഇരിക്കൂർ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ്...
തലശ്ശേരി: നഗരവാസികൾക്ക് സായന്തനം ചിലവഴിക്കാൻ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച കടലോര വിശ്രമ കേന്ദ്രം പരിചരിക്കാൻ ആളില്ലാത്തതിനാൽ കാട്കയറുന്നു. രാവിലെ പതിവു ശുചീകരണമൊഴിച്ചാൽ ഈ ഉദ്യാനകേന്ദ്രത്തിൽ പിന്നീടുള്ള സമയങ്ങളിൽ...
യൂറോപ്യന്‍ യൂണിയന്റെ നിയന്ത്രണങ്ങളെ തുടര്‍ന്ന് വരാനിരിക്കുന്ന ഐഫോണ്‍ 15 മോഡലുകളില്‍ ആപ്പിള്‍ ടൈപ്പ് സി പോര്‍ട്ട് ആയിരിക്കും ഉള്‍പ്പെടുത്തുക എന്ന് ഐഫോണ്‍ 14 സ്മാര്‍ട്‌ഫോണുകള്‍ ഇറങ്ങിയത് മുതല്‍...
ഷാർജ: ഭർത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യ(32)യാണ് മരിച്ചത്. ശരണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
പേരാവൂർ : ഇന്ന് നടക്കുന്ന അറുപത്തിയൊൻപതാമത് നെഹ്റു ട്രോഫി ജലമാമാങ്കത്തിൽ കേരള പോലീസിനു വേണ്ടി തുഴയെറിയാൻ പേരാവൂർ സ്വദേശിയും. മാനന്തവാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസർ...
പഴയങ്ങാടി:പഴയങ്ങാടി ബ്ലാക്കോബ്രാസിന്റെ ആഭിമുഖ്യത്തിൽ 12 വയസിനു താഴെ പ്രായമുള്ള കുട്ടികൾക്കു വേണ്ടി പഴയങ്ങാടി ജൂനിയർ പ്രിമിയർ ലീഗ് എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് സ്വതന്ത്ര ദിനത്തിൽ...
തിരുവനന്തപുരം: റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന ഒരു കിലോ പാക്കറ്റ് ആട്ടയുടെ (ഗോതമ്പുപൊടി) വില വർധിപ്പിച്ചു. മഞ്ഞ കാർഡ് (അന്ത്യോദയ അന്നയോജന - എ.എ.വൈ) ഉടമകൾക്ക് കിലോയ്ക്ക്...
കോട്ടയം: പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥിയായി ഡി.വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗം ജെയ്‌ക്ക് സി. തോമസിനെ പ്രഖ്യാപിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. പതുപ്പള്ളിയിൽ...
