ഇരിട്ടി: കിളിമഞ്ചാരോ പർവതത്തിൽ ഇന്ത്യൻ പതാക പാറിച്ച് ഇരിട്ടി സ്വദേശി അഭിലാഷ് മാത്യു. ലോകത്തിലെ ഒറ്റയ്ക്ക് നിൽക്കുന്ന ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിലെ കിളിമഞ്ചാരോ....
Month: August 2023
മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യംചെയ്യലിന് അടുത്താഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ഇഡി നിര്‍ദേശം. കേസില്‍...
തലശേരി: തലശേരി നഗരത്തില്‍ വയോധികനെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു. ടി.സി മുക്ക് റെയില്‍വെ സ്‌റ്റേഷന്‍ റോഡിലെ കടവരാന്തയിലാണ്...
പിലാത്തറ: പതിമൂന്ന് വയസുകാരിയെ വിദ്യാര്‍ത്ഥിനിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ റിമാന്റിലായ ക്ഷേത്ര ജീവനക്കാരനെ ദേവസ്വം ബോര്‍ഡ് സസ്പെന്റ് ചെയ്തു. ചെറുതാഴം രാഘവപുരം ക്ഷേത്രത്തിലെ വഴിപാട്...
വാഹനാപകടത്തില്‍ ആളുകള്‍ മരിക്കുന്ന സംഭവങ്ങളില്‍ പത്തുവര്‍ഷം തടവ് ശിക്ഷയ്ക്ക് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ നിയമത്തില്‍ വ്യവസ്ഥ.ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പകരം കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത സെക്ഷന്‍...
പേരാവൂർ: ദേശീയ സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരളാ ടീമിൽ ഇടം നേടിയ മട്ടന്നൂർ പാ ലോട്ടുപള്ളി സ്വദേശി മുഹമ്മദ് സഫ്വാനെ പേരാവൂർ ശോഭിത വെസ്ലിംങ് സെൻറർ...
വെള്ളൂരിൽ ട്രെയിനിൽ നിന്നും പുഴയിൽ വീണ് യാത്രക്കാരനെ കാണാതായി. പിറവം റോഡ് റെയിൽവേ പാലത്തിലാണ് സംഭവം. മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസിന്റെ ചവിട്ടുപടിയിലിരുന്ന് യാത്ര...
പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ മൂന്നാമത് പ്രതിവാര നറുക്കെടുപ്പ് നടത്തി.പേരാവൂർ പഞ്ചായത്ത് മുരിങ്ങോടി വാർഡ്...
കണ്ണൂര്‍: ചെറുകുന്നില്‍ പനി ബാധിച്ച് അഞ്ച് വയസുകാരന് മരിച്ചു. കവിണിശേരി മുണ്ടത്തടത്തില്‍ ആരവ് നിഷാന്താണ് മരിച്ചത്. നിഷാന്ത് കരയപ്പാത്ത്-ശ്രീജ ദമ്പതികളുടെ മകനാണ് മരിച്ച ആരവ്.
തിരുവനന്തപുരം: ആറു വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 43,272 സ്ത്രീകളെ കാണാതായിട്ടുണ്ടെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍. ഇതില്‍ 40,450 (93%) പേരെ...
