ചക്കരക്കല്‍: കാവിന്‍മൂലയില്‍ വഴിതര്‍ക്കത്തെതുടര്‍ന്നുളള വിരോധത്തിന് യുവതിക്കെതിരെ വധഭീഷണി മുഴക്കിയ അയല്‍വാസിക്കെതിരെ ചക്കരക്കല്‍ പൊലിസ് കേസെടുത്തു. കാവിന്‍മൂല ഉച്ചുളിക്കുന്നില്‍ പ്രീയേഷിനെതിരെയാണ് ചക്കരക്കല്‍ സി. ഐ ശ്രീജിത്ത കോടേരി യുവതിയുടെ...
Month: August 2023
മാഹി: മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് പ്രവൃത്തി അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. നിർദിഷ്ട റീച്ചിന്‍റെ അവസാന ഭാഗമായ മാഹി റെയിൽവേ മേൽപ്പാലത്തിനു മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി...
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ അത്തായകുന്നില്‍ കണ്ണൂര്‍ ടൗണ്‍ എസ്. ഐയെയും കൂടെയുണ്ടായിരുന്ന പൊലിസുകാരെും ക്ലബ്ബില്‍ പൂട്ടിയിട്ട് അക്രമിച്ചു. പട്രോളിംഗിനിടെ ക്ലബ്ബില്‍ വെച്ച് മദ്യപിക്കുന്നത് കണ്ട് പോലീസ്...
കണ്ണൂർ : ട്രെയിൻ യാത്രക്കാരുടെ ബാഗുള്‍പ്പെടെ സൂക്ഷിക്കാനുള്ള ക്ലോക്ക് റൂം രണ്ട് ദിവസത്തിനുള്ളില്‍ തുറന്ന് നല്‍കും. നേരത്തെ റെയില്‍വേ സ്റ്റേഷന്‍റെ ഒരു അറ്റത്തായാണ് ക്ലോക്ക് റൂം പ്രവര്‍ത്തിച്ചിരുന്നത്....
കണ്ണൂർ : ആരോഗ്യകരമായ ജീവിതത്തിലേക്ക് അനേകം തലമുറകളെ കൈപിടിച്ച് നടത്തിയ പാരമ്പര്യമാണ് താണയിലെ ജില്ലാ ആയുർവേദ ആശുപത്രിയുടേത്. ആയുർവേദ ചികിത്സയുടെ പ്രചാരം വർധിക്കുന്ന കാലത്ത് ചികിത്സയുടെ ഗുണമേന്മയും...
പാലക്കാട് : വനം റേഞ്ചർമാരെ പരിശീലിപ്പിക്കാൻ തിരുവനന്തപുരം അരിപ്പയിൽ മേഖലാ പരിശീലന കേന്ദ്രം (കോളേജ്) ആരംഭിക്കും. രാജ്യത്ത് 13 ഇടത്താണ് മേഖലാകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. അരിപ്പയിലെ സംസ്ഥാന വനപരിശീലനകേന്ദ്രം...
ഓണം വിപണി ലക്ഷ്യമിട്ട് കൂടുതൽ പച്ചക്കറികൾ എത്തിക്കാൻ ഹോർട്ടികോർപ്. ഊട്ടിയിൽ നിന്ന് കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ് തുടങ്ങിയവ എത്തിക്കും. മറയൂരിലെ കർഷകരിൽനിന്ന് പരമാവധി പച്ചക്കറികൾ ശേഖരിക്കും. കർഷകരിൽനിന്ന്...
അങ്കമാലി : ക്രിക്കറ്റ് കളിക്കുന്നതിനിടെ പാറമടക്കുളത്തിൽ വീണ പന്ത് എടുക്കാൻ ശ്രമിച്ച വിദ്യാർഥി മുങ്ങിമരിച്ചു. കറുകുറ്റി പീച്ചാനിക്കാട് 17–-ാംവാർഡ് പുഞ്ചിരി നഗർ മുന്നൂർപ്പിള്ളി വീട്ടിൽ രവിയുടെയും ലൈജുവിന്റെയും...
തിരുവനന്തപുരം : ഡോക്ടർമാരുടെ മരുന്ന് കുറിപ്പടി നിരീക്ഷിക്കാൻ സർക്കാർ ആശുപത്രികളിൽ പ്രിസ്‌ക്രിപ്ഷൻ (കുറിപ്പടി) ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവും വിശദമായ മാർഗനിർദേശവും...
തിരുവനന്തപുരം : രണ്ടുമാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ തിങ്കളാഴ്‌ച മുതൽ വിതരണം ചെയ്യും. 3200 രൂപ വീതമാണ് ലഭിക്കുക. അറുപത് ലക്ഷത്തോളംപേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 1762...
