Month: August 2023

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ലിജിന്‍ ലാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷന്‍ കൂടിയായ ലിജിന്‍ ലാലിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി കേന്ദ്രനേതൃത്വമാണ് പ്രഖ്യാപിച്ചത്‌. ഇടത് വലതുമുന്നണികൾക്കെതിരായിട്ടുള്ള...

തിരുവനന്തപുരം: തിരുവനന്തപുരത്തെ റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ രണ്ടു പ്രതികള്‍ കുറ്റക്കാരെന്ന് വിധി. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരാണ് കുറ്റക്കാരെന്ന് കോടതി...

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പുതിയ ലിഫ്റ്റ്, മെഡിസിൻ ഗോഡൗൺ, പൊലീസ് ഔട്ട് പോസ്റ്റ്, കൺട്രോൾ റൂം എന്നിവയുടെ ഉദ്ഘാടനം ഇന്ന് നടക്കും. ആരോഗ്യ വകുപ്പ്...

മു​ഴ​പ്പി​ല​ങ്ങാ​ട്: കാ​ല​വ​ർ​ഷം ക​ഴി​ഞ്ഞ​തോ​ടെ മു​ഴ​പ്പി​ല​ങ്ങാ​ട് ബീച്ചി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക് വ​ർ​ധി​ച്ചു. കു​ടും​ബ​ത്തോ​ടൊ​പ്പം എ​ത്തു​ന്ന​വ​രാ​ണ് കൂ​ടു​ത​ലും. ബീ​ച്ചി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​തിലെ നി​യ​ന്ത്ര​ണം നീ​ക്കി​യ​തോ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ബീ​ച്ചി​ലെ​ത്തിയത് ബീ​ച്ചി​ലേ​ക്കി​റ​ങ്ങു​ന്ന​തി​ന്...

കണ്ണൂർ: ബാങ്കിൽ എത്തിയ വയോധികന്റെ പേഴ്സ് തട്ടിയെടുത്തു പേഴ്സിൽ ഉണ്ടായിരുന്ന എ.ടി.എം കാർഡ് ഉപയോഗിച്ച് വിവിധ എ.ടി.എമ്മിൽ നിന്നായി 45,000 രുപ കവർന്ന പ്രതിയെ കണ്ണൂര്‍ ടൗൺ...

കൊ​ച്ചി: അ​തി​ഥി​ത്തൊ​ഴി​ലാ​ള​ക​ള്‍​ക്ക് അ​വ​രു​ടെ സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നും റേ​ഷ​ന്‍ സാ​ധാ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ ക​ഴി​യു​ന്ന പ​ദ്ധ​തി പെ​രു​മ്പാ​വൂ​രി​ല്‍ ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍...

മുഴപ്പിലങ്ങാട് (കണ്ണൂർ): മുഴപ്പിലങ്ങാട് മഠത്തിനും അടിപ്പാത വേണമെന്ന ആവശ്യവുമായി നാട്ടുകാർ റോഡ് നിർമാണം തടഞ്ഞു. സ്ത്രീകളുൾപ്പെടെ നിരവധി പേരാണ് നിർമാണം തടയാൻ രംഗത്തെത്തിയത്. സംഭവമറിഞ്ഞ് എടക്കാട് പൊലീസ്...

ശ്രീ​ക​ണ്ഠ​പു​രം: ചെ​ങ്ങ​ളാ​യി​യെ​യും മ​ല​പ്പ​ട്ട​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ചെ​ങ്ങ​ളാ​യി - അ​ഡൂ​ർക്കട​വ് പാ​ല​ത്തി​ന്റെ നി​ർ​മാ​ണം ടെ​ൻ​ഡ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കു​ടു​ങ്ങി​യ​തോ​ടെ ജ​നം നി​രാ​ശ​യി​ൽ. പാ​ല​ത്തി​ന്റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ നേ​ര​ത്തേ പൂ​ർ​ത്തി​യാ​യി​രു​ന്നു....

മയ്യഴി: അധ്യാപകക്ഷാമം നിലനിൽക്കുന്ന മാഹിയിലെ സർക്കാർ സ്കൂളുകളിൽ പാഠങ്ങൾ പഠിപ്പിക്കാതെ പാദവാർഷിക പരീക്ഷയിലേക്ക് വിദ്യാർഥികളെ തള്ളിവിടുന്നു. മാഹിയിലെ പൊതുവിദ്യാലയങ്ങളിൽ 47 അധ്യാപക തസ്‌തികയാണ്‌ പത്തുവർഷമായി ഒഴിഞ്ഞുകിടക്കുന്നത്‌. ചുരുക്കം...

കണ്ണൂർ : തെയ്യം എന്ന അനുഷ്ഠാന കർമത്തെ വികലമായും വികൃതമായും പൊതു വേദികളിലും സാംസ്കാരിക പരിപാടികളിലും അവതരിപ്പിക്കുന്നത് നിർത്തണമെന്ന് സംസ്ഥാന മലയൻ സമുദായോദ്ധാരണ സംഘം സംസ്ഥാന ഭാരവാഹികൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!