മാങ്ങാട്ടിടം: ഓണത്തിന് പൂതേടി അലയേണ്ട, പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞയും ഓറഞ്ചും ചെണ്ടുമല്ലി പൂത്തു നില്‍പ്പുണ്ട്. ഓണക്കാലത്ത് പൂതേടിയുള്ള നേട്ടോട്ടത്തിന് പരിഹാരമായി മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് കൃഷി...
Month: August 2023
കണ്ണൂർ: ജില്ലയിലെ സര്‍ക്കാര്‍/ സര്‍ക്കാരിതര പോളിടെക്നിക് കോളേജുകളിലേക്കുള്ള ജില്ലാതല സ്പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 17, 18, 21, 22 തീയതികളില്‍ ജില്ലയിലെ നോഡല്‍ പോളിടെക്നിക് കോളേജായ തോട്ടട...
കണ്ണൂർ: പാലക്കയം തട്ട് ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം രാത്രി ഒമ്പത് മണി വരെയാക്കിയതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.
കണ്ണൂര്‍:ജില്ലയുടെ സമഗ്ര വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാനുള്ള ‘വിവര സഞ്ചയിക’ ഡാറ്റാ ബാങ്ക് ഡിസംബറില്‍ യാഥാര്‍ഥ്യമാകും. വിവര ശേഖരണത്തിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറായി. സമഗ്രമായ ആസൂത്രണത്തിന് കൃത്യമായ ഡാറ്റ...
പേരാവൂര്‍: കൂള്‍ബാറില്‍ ഐസ്‌ക്രീം കഴിക്കാന്‍ എത്തിയ യുവതി ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി കഴിച്ച് അവശ നിലയില്‍.പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശു പത്രിയിലേക്കും കൊണ്ട്...
പയ്യന്നൂർ (കണ്ണൂർ) : കുളിക്കുന്നതിനിടയിൽ ക്ഷേത്ര ചിറയിൽ മുങ്ങി താഴ്ന്ന് അപകടത്തിൽപ്പെട്ട ഫിഷറീസ് കോളേജ് വിദ്യാർഥികളിൽ ഒരാൾ മരിച്ചു. കായംകുളം പെരുവള്ളിയിലെ നന്ദുകൃഷ്ണ (26) ആണ് മരിച്ചത്....
കണ്ണൂർ: സ്റ്റുഡന്റ് പൊലീസ് കെഡറ്റിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപിക ആത്മഹത്യയ്ക്കു ശ്രമിച്ച കേസിൽ എസ്.പി.സി ചുമതലയുള്ള പൊലീസ് ഓഫിസർക്കെതിരെ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി. ഉദ്യോഗസ്ഥനെ...
ഇലക്ട്രിക് വാഹനങ്ങള്‍ കൂടുന്ന കേരളത്തില്‍ വേഗ ചാര്‍ജിങ് സ്റ്റേഷനുകളുമായി അനര്‍ട്ട്. പുതിയ പദ്ധതിപ്രകാരം കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡുകളിലും റസ്റ്റ് ഹൗസുകളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ 10 സ്റ്റാന്‍ഡുകളും...
കണ്ണൂർ: പ്ലസ് ടു വിദ്യാർഥിനി പനി ബാധിച്ച് മരിച്ചു. ചെറുകുന്ന് പള്ളിച്ചാലിലെ ഫാത്തിമ മിസ്‌വ (17) ആണ് മരിച്ചത്. കണ്ണപുരം ഗവ.ഹയർ സെക്കൻ്ററിസ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി...
ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. ആലപ്പുഴ ഹരിപ്പാട് ചേപ്പാട് സ്വദേശി മോഹനകുമാര്‍ നാരായണന്‍ (48) ആണ് മരിച്ചത്. നാല് വര്‍ഷത്തോളമായി ഒമാന്‍ സൊഹാറിലെ സ്വകാര്യ കമ്പനിയില്‍...
