ഡല്‍ഹി ഗവണ്‍മെന്റിന് കീഴിലെ വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുള്ള തസ്തികകളിലേക്ക് ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. അധ്യാപക-പാരാ മെഡിക്കല്‍ തസ്തികകള്‍ ഉള്‍പ്പെടെ 1,841...
Month: August 2023
കണ്ണൂർ: ചിറകുയർത്തി പറക്കാൻ കൊതിക്കുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രതിസന്ധി പരിഹാരത്തിന് പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും സമീപിക്കാൻ ജില്ലയിലെ എം.പിമാരും വിവിധ സംഘടന പ്രതിനിധികളും. വിദേശ...
സ്കോൾ-കേരള മുഖേന 2023 – 25 ബാച്ചിലേക്കുള്ള ഹയർസെക്കണ്ടറി കോഴ്സുകളുടെ ഒന്നാം വർഷ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ ഓഗസ്റ്റ് 23 വരെയും 60 രൂപ പിഴയോടെ...
പയ്യന്നൂർ: രാജ്യം സ്വാതന്ത്ര്യ ദിനമാഘോഷിക്കുമ്പോൾ ശിൽപി ഉണ്ണി കാനായിയുടെ പണിപ്പുരയിൽ ഒരുങ്ങുന്നത് അഞ്ച് ഗാന്ധിശിൽപങ്ങൾ. വിവിധ സ്ഥലങ്ങളിലേക്കുള്ള ഗാന്ധിശിൽപങ്ങളാണ് കാനായിയിൽ ഒരുങ്ങുന്നത്. ഇരുപത്തിയൊമ്പതാമത്തെ ഗാന്ധിശിൽപമാണ് ഇപ്പോൾ ഉണ്ണി...
ചൊക്ലി: രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യ സ്മരണകളുയർത്തുന്ന ആൽബ ശേഖരവുമായി ചൊക്ലി മേക്കുന്ന് മത്തിപറമ്പിലെ ഉംറാസിലെ സി.പി. ഉമ്മർകോയ. സ്വാതന്ത്ര്യ പ്രഖ്യാപനം, വിഭജന കരാറിലെ ഒപ്പിടൽ,...
തൊണ്ടിയിൽ: സംഗമം ജനശ്രീ മിഷൻ തൊണ്ടിയിൽ ടൗണിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടത്തി. ചെയർമാൻ ജോസഫ് നിരപ്പേൽ ദേശീയ പതാക ഉയർത്തി .സെക്രട്ടറി ദേവസ്യ നെടുമ്പാറ , ജോർജ്...
പേരാവൂർ: ഗ്രാൻഡ് മാരുതി മൾട്ടി കാർ സർവീസ് സെന്ററിൽ നിന്ന് വിദഗ്ധ പരിശീലനത്തിന്റെ ഭാഗമായി ഉപരിപഠനത്തിന് കാനഡയിലേക്ക് പോകുന്ന എബിൻ ചാക്കോക്ക് യാത്രയയപ്പ് നല്കി. എ.എ.ഡബ്ല്യു.കെ. പേരാവൂർ...
തലശ്ശേരി: നഗരത്തിൽ പേ പാർക്കിങ് സംവിധാനം നടപ്പിലാക്കാനുള്ള നഗരസഭയുടെ തീരുമാനത്തിന് തുടക്കത്തിലേ കല്ലുകടി. ഓണത്തിന് മുന്നോടിയായി പേ പാർക്കിങ് സംവിധാനം നടപ്പാക്കാനായിരുന്നു നഗരസഭയുടെ തീരുമാനം.നഗരസഭ ട്രാഫിക് റഗുലേറ്ററി...
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നുണ പരിശോധനയ്ക്ക് സി.ബി.ഐ അപേക്ഷ നൽകി. പാലക്കാട് പോക്സോ കോടതിയിലാണ് സി.ബി.ഐ അന്വേഷണ സംഘം അപേക്ഷ സമർപ്പിച്ചത്. പ്രതികളായ...
വിളക്കോട്: സ്വാതന്ത്ര്വത്തിന് കാവല്‍നില്‍ക്കാം എന്ന സന്ദേശമുയര്‍ത്തി എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ആസാദി മീറ്റിന്‍റെ ഭാഗമായി വിളക്കോട് ബ്രാഞ്ച് കമ്മിറ്റി വിളക്കോട് ടൗണില്‍ ആസാദി മീറ്റ് നടത്തി....
