Month: August 2023

കൊച്ചി : തെക്കുപടിഞ്ഞാറൻ മൺസൂൺ വിടപറയുന്ന സെപ്‌തംബറിൽ മഴയുണ്ടാകുമെങ്കിലും കുറവായിരിക്കുമെന്നാണ്‌ കാലാവസ്ഥാ പഠനം. സെപ്‌തംബറിൽ പതിവുമഴയുടെ 90 ശതമാനം മാത്രമേ ലഭിക്കാനിടയുള്ളൂവെന്ന്‌ കുസാറ്റ്‌ കാലവസ്ഥാ പഠന വിഭാഗമായ...

തിരുവനന്തപുരം : കാർഷിക സമൃദ്ധിയുടെയും നിറവിന്റെയും വരവറിയിച്ച്‌ പൊന്നിൻ ചിങ്ങം പിറന്നു. കർഷകദിനംകൂടിയാണ്‌ ചിങ്ങം ഒന്ന്‌. തോരാമഴപെയ്യുന്ന വറുതിയുടെ കർക്കടകം പിന്നിട്ട്‌ വിവിധ കാർഷികവിളകളുടെ വിളവെടുപ്പുകാലമായ ചിങ്ങമെത്തുന്നതോടെ...

62 -ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകും. ജനുവരിയിലാകും കലോത്സവം നടക്കുക. കായികമേള കുന്നംകുളത്ത് ഒക്ടോബറില്‍ നടക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ മേള നവംബറില്‍ എറണാകുളത്ത് വെച്ച്...

മണത്തണയിലെ ബിജു ചാക്കോയെ ആസിഡ് ഒഴിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒന്നാം പ്രതിയും ബിജു ചാക്കോയുടെ രണ്ടാനച്ഛനുമായ മാങ്കുഴി ജോസ് (65) അക്രമത്തിന്...

പുതുപ്പള്ളി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷം മുമ്പോട്ട് വെക്കുന്ന അജണ്ട വികസന രാഷ്ട്രീയമാണെന്നും വികസനവുമായി ബന്ധപ്പെട്ട സംവാദത്തിന് തയ്യാറുണ്ടോ എന്നാണ് ആദ്യഘട്ടത്തിൽ തന്നെ യു.ഡി.എഫ് സ്ഥാനാർഥിയോട് അഭ്യർഥിച്ചതെന്നും എൽ.ഡി.എഫ്...

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം ​ആ​ദ്മി​യും മ​ത്സ​രി​ക്കും. ലൂ​ക്ക് തോ​മ​സി​നെ സ്ഥാ​നാ​ർ​ഥി​യാ​യി എ​.എ​.പി പ്ര​ഖ്യാ​പി​ച്ചു. ആം ​ആ​ദ്മി പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ് ലൂ​ക്ക് തോ​മ​സ്. നേ​ര​ത്തെ എ​ൽ​.ഡി​.എ​ഫും,...

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സി. യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 10-ാം...

ഓണത്തോടനുബന്ധിച്ച് വിപണിയില്‍ അളവുതൂക്കം സംബന്ധിച്ചുള്ള കൃത്രിമം തടയുന്നതിനും പാക്കേജ്ഡ് ഉല്‍പന്നങ്ങളില്‍ ഉണ്ടാകുന്ന പരാതികളില്‍ നടപടി സ്വീകരിക്കുന്നതിനുമായി ആഗസ്റ്റ് 17 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ലീഗല്‍ മെട്രോളജി...

കണ്ണൂർ: കണ്ണൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. മൂന്നേ മുക്കാലോടെയാണ് തലശ്ശേരിക്കും മാഹിയ്ക്കും ഇടയിൽ വെച്ച് കല്ലേറുണ്ടായത്. കണ്ണൂരിൽ നിന്ന് ഉച്ചക്ക് രണ്ടരക്കാണ് വന്ദേഭാരത് പുറപ്പെട്ടത്. 3.43നും...

മണത്തണയിലെ ബിജു ചാക്കോയെ ആസിഡ് ഒഴിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒന്നാം പ്രതി മാങ്കുഴി ജോസ് (65),  അക്രമത്തിന് സഹായിയായ രണ്ടാം പ്രതി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!