പാലക്കാട്: കാപ്പാ കേസ് പ്രതിയില്‍നിന്ന് 60,000 രൂപയുടെ മോണ്ട് ബ്ലാങ്ക് പേന കൈക്കലാക്കിയെന്ന പരാതിയില്‍ സി.ഐ.ക്കെതിരേ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. തൃത്താല...
Month: August 2023
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് പാലക്കാട് വഴി മധുരയിലേക്ക് സർവീസ് നടത്തിവരുന്ന അമൃത എക്സ്പ്രസ്സ് രാമേശ്വരത്തേക്കു നീട്ടുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. അറിയിപ്പ് ഉടൻ പുറത്തിറങ്ങും. രാത്രി...
കോട്ടയം:പുതുപ്പളളി ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്‍ പാമ്പാടി ബ്ലോക്ക് ഓഫീസിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് അടക്കമുളള നേതാക്കൾ ചാണ്ടി ഉമ്മനൊപ്പമുണ്ടായിരുന്നു....
ഇരിട്ടി: പഞ്ചായത്തുകള്‍ തോറും ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞു ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. തൃക്കാക്കര വള്ളത്തോള്‍ ജംഗ്ഷനിലെ റിംഗ്സ് പ്രൊമോസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിനിയാണ് ലക്ഷങ്ങള്‍ തട്ടിയതെന്നാണ് പരാതിയില്‍...
വിളക്കോട്: നിത്യോപയോഗ സാധനങ്ങളുടെവില വർധനവിനെതിരെ എസ്.ഡി.പി.ഐവിളക്കോട് ബ്രാഞ്ച് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. വിളക്കോട് ടൗണിൽ നടന്ന പ്രതിഷേധ പരിപാടിക്ക് എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് സെക്രട്ടറി...
കണ്ണൂർ: കണ്ണൂർ സർവകലാശാലയും സ്വിറ്റ്സർലണ്ടിലെ ജനീവ സർവകലാശാലയും തമ്മിൽ അക്കാദമിക ഗവേഷണ മേഖലകളിലെ സഹകരണത്തിനായി ധാരണാപത്രം ഒപ്പുവച്ചു. ഇതനുസരിച്ച് കണ്ണൂർ സർവകലാശാലയിലെ ഇക്കോളജി, ഇഥോളജി ആൻഡ് എപ്പിഡെമിയോളജി...
ന്യൂഡൽഹി: പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച 13,000 കോടിയുടെ പ്രധാനമന്ത്രി വിശ്വകർമ്മ യോജനയിൽ 30 ലക്ഷം കരകൗശലത്തൊഴിലാളികൾക്ക് അഞ്ച് ശതമാനം പലിശയ്‌ക്ക് ഈടില്ലാതെ വായ്പ നൽകും. പരമ്പരാഗത ഉൽപന്നങ്ങളുടെയും...
തിരുവനന്തപുരം: സ്റ്റേഷനില്‍ പോകാതെ തന്നെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഓൺലൈനായി അപേക്ഷ നൽകുന്നതിനെ കുറിച്ച് വിശദീകരിച്ച് കേരള പൊലീസ്. അപേക്ഷകൻ ഒരു പൊലീസ് കേസിലും പെട്ടിട്ടില്ല...
പേരാവൂർ : അർജന്റീനയിൽ വച്ച് നടന്ന അണ്ടർ 19 ലോക വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനുവേണ്ടി കളിച്ച പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയും,...
കണ്ണൂർ: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന പൂക്കള മത്സരം 24-ന് നടക്കും. ടൗൺ സ്ക്വയറിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായാണ് മത്സരം. കണ്ണൂർ നഗരത്തിലെ സർക്കാർ-അർധ സർക്കാർ,...
