Month: August 2023

കണ്ണൂർ : ഇത്തവണത്തെ ഓണക്കാലത്തും വിപണിയിൽ താരമാണ്‌ ദിനേശ്‌ ഉൽപ്പന്നങ്ങൾ. വിശ്വാസ്യതയും ഗുണമേന്മയുമാണ്‌ ദിനേശ്‌ ഉൽപ്പന്നങ്ങുടെ മുഖമുദ്ര. കണ്ണൂർ പൊലീസ്‌ മൈതാനിയിലെ ദിനേശ്‌ ഓണം വിപണനമേളയിൽ വൻതിരക്കാണ്‌....

കണ്ണൂർ : ഇരുപത്തിനാലാം വിവാഹ വാർഷികദിനത്തിൽ 24 കിലോമീറ്റർ മാരത്തൺ ഓടി അമീറും സബാനയും. ‘ആരോഗ്യത്തിന്‌ വേണ്ടി വ്യായാമം ശീലമാക്കൂ’ എന്ന സന്ദേശമുയർത്തിയാണ്‌ പുനർജനി റണ്ണേഴ്സ് ക്ലബ്‌...

തിരുവനന്തപുരം : ഓട്ടോമാറ്റിക്‌ കാറുകൾ ഓടിക്കാൻ പ്രത്യേക ലൈസൻസ്‌ വരുന്നു. ഇരുചക്ര വാഹന ലൈസൻസ്‌ എടുക്കുന്നതുപോലെ ഗിയർ ഉള്ളത്‌, ഓട്ടോമാറ്റിക്‌ എന്നിങ്ങനെ രണ്ടുതരം ലൈസൻസ്‌ മോട്ടോർ വാഹന...

കണ്ണൂർ : ഹാൾമാർക്ക് ചെയ്‌ത സ്വർണാഭരണങ്ങളിൽ മായംചേർത്ത്‌ തൂക്കംകൂട്ടി ജ്വല്ലറികളിൽ വിൽക്കുന്ന തട്ടിപ്പ് സംഘങ്ങൾ രംഗത്ത്‌. ജ്വല്ലറികളിൽ ഇത്തരം സ്വർണം എത്തുന്നുവെന്ന വിവരം പുറത്തുവന്നതോടെ വലിയ വിലകൊടുത്തുവാങ്ങിയ...

കാക്കയങ്ങാട് : പാല ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി സുവോളജി ജൂനിയർ ഒഴിവുണ്ട്. ഇന്റർവ്യൂ 23-ാംതീയ്യതി ബുധനാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ. 

കാക്കയങ്ങാട്: ഹരിതകേരളം ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള "ഓർമ്മമരം" ക്യാമ്പയിൽ പ്രവർത്തനങ്ങളുടെ ഒരുക്കം പാലപ്പുഴയിലെ നവകേരളം പച്ചത്തുരുത്തിൽ തുടങ്ങി. മുഴക്കുന്ന് പഞ്ചായത്ത് ഭരണസമിതിയുടെ ഓർമ്മക്കായി പ്രസിഡന്റ് ടി. ബിന്ദു...

പേരാവൂർ: നിടുംപുറംചാലിൽ അന്തരിച്ച വ്യാപാരി വാഹാനി ബെന്നിക്ക് യുണൈറ്റഡ് മർച്ചൻറ്സ് ചേംബറിൻ്റെ കുടുംബ സഹായ ഫണ്ട് കൈമാറി. യൂണിറ്റ് പ്രസിഡന്റ് വി.വി. തോമസ് ബെന്നിയുടെ ഭാര്യക്ക് സഹായധനം...

റിയാദ്: എക്‌സിറ്റ്/റീ എന്‍ട്രി വിസയില്‍ പോകുന്ന വിദേശികള്‍ക്ക് അവരുടെ സാധുവായ വിസയുടെ അവസാന ദിവസം വരെ രാജ്യത്തേക്ക് മടങ്ങാമെന്ന് സൗദി അധികൃതര്‍. എക്‌സിറ്റ്/റീ എന്‍ട്രി വിസ ലഭിച്ച...

ത​ളി​പ്പ​റ​മ്പ്: ത​ട്ടി​യാ​ൽ ഉ​ട​യു​ന്ന മ​ൺ​പാ​ത്ര​ങ്ങ​ളി​ൽ​നി​ന്ന് അ​ലൂ​മി​നി​യ​ത്തി​ലേ​ക്കും സ്റ്റീ​ലി​ലേ​ക്കും ആ​വ​ശ്യ​ക്കാ​ർ മാ​റി​യ​തോ​ടെ മ​ൺ​പാ​ത്ര നി​ർ​മാ​ണ​വും അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ളും ഉ​ട​യു​ക​യാ​യി​രു​ന്നു. തൃ​ച്ചം​ബ​ര​ത്ത് നി​ർ​മി​ക്കു​ന്ന മ​ൺ​ക​ല​വും ച​ട്ടി​യും ഏ​റെ പേ​രു​കേ​ട്ട​താ​ണ്. മ​ൺ​പാ​ത്ര...

പ​യ്യ​ന്നൂ​ർ: സൈ​സൈ​റ്റി ജീ​വ​ന​ക്കാ​രി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ സൊ​സൈ​റ്റി​യു​ടെ മു​ന്‍ പ്ര​സി​ഡ​ൻ​റി​നെ​തി​രെ കേ​സ്. കു​ഞ്ഞി​മം​ഗ​ലം കൊ​വ്വ​പ്പു​റ​ത്തെ അ​ഗ്രി​ക്ക​ള്‍ച്ച​ര്‍ വെ​ല്‍ഫെ​യ​ര്‍ സൊ​സൈ​റ്റി ജീ​വ​ന​ക്കാ​രി സീ​ന ഓ​ഫി​സി​ൽ തൂ​ങ്ങി മ​രി​ച്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!