കൊയിലാണ്ടി: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ, യുവാവിന് ഹെല്‍മെറ്റില്‍ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റു. ഓഫീസിലേക്ക് അടിയന്തരമായി പോകുന്നതിനിടെയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി രാഹുലിന് പാമ്പിന്റെ കടിയേറ്റത്. 5 കിലോമീറ്റര്‍ ദൂരം...
Month: August 2023
കൊട്ടിയൂർ : ചപ്പമലയിൽ തിങ്കളാഴ്ച മൂന്ന് കടുവകളെ കണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പ്രദേശത്ത് ചൊവ്വാഴ്ചയും വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തി. ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം നടത്തി....
കണ്ണൂർ : ഓണത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്ന് കൂടുതൽ വിനോദയാത്രാ പാക്കേജുമായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ. മൂന്നാർ, ഗവി, റാണിപുരം എന്നിവിടങ്ങളിലേക്കാണ് യാത്ര. 30-ന് വൈകീട്ട് അഞ്ചിന്...
കണ്ണൂർ : കണ്ണൂർ പഴയ ബസ്‌സ്റ്റാന്റിന് സമീപത്തെ എൻ.ജി.ഒ. യൂണിയൻ ബിൽഡിങ്ങിന്റെ വരാന്തയിൽ നാലുപതിറ്റാണ്ടായി അനിൽകുമാർ പൂക്കൾ വിൽക്കാൻ തുടങ്ങിയത്. ഓണം കഴിഞ്ഞാലും ഇദ്ദേഹത്തിന്റെ ജീവിതം പൂക്കൾക്കൊപ്പമാണ്....
പേരാവൂർ : പേരാവൂർ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താനായി സണ്ണി ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. മണ്ഡലത്തിലെ തകർന്ന 24 റോഡുകളുടെ അറ്റകുറ്റ...
ഇരിട്ടി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ആളെ തിരിച്ചറിഞ്ഞ് വിളിച്ചുവരുത്തി പിഴ വിധിച്ച് പഞ്ചായത്തധികൃതർ. പായം പഞ്ചായത്തിൽ ജബ്ബാർ കടവ് പാലത്തിനു സമീപത്തായാണ് ഭക്ഷണവിശിഷ്ടങ്ങൾ അടക്കമുള്ള മാലിന്യം തള്ളിയത്...
കൊച്ചി: അംഗീകൃത ഡ്രൈവിങ് സ്‌കൂളിലെ വാഹനങ്ങൾക്ക് ഇന്ന് മുതൽ ബോണറ്റ് നമ്പർ നൽകും. ബോണറ്റ് നമ്പറില്ലാത്ത വാഹനങ്ങളിൽ പരിശീലനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നടപടിയെടുക്കും. പിഴ ചുമത്തുകയും...
തിരുവനന്തപുരം: കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ കടുത്ത നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനാണ് നീക്കം. കുറ്റകൃത്യങ്ങളുടെ ഭാഗമാകുന്ന വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കി നൽകരുതെന്ന്...
കണ്ണൂർ : ഓണപ്പൂക്കളമൊരുക്കാൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൂക്കൃഷി ചെയ്തത് 40 ഹെക്ടർ സ്ഥലത്ത്. പ്രതീക്ഷിക്കുന്നത് ആയിരം ടൺ പൂക്കൾ. കൃഷി വകുപ്പിന്റെ കാങ്കോൽ, വേങ്ങാട്, കരിമ്പം,...
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. എ.എ.വൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഈ വർഷം...
