കൊട്ടിയൂർ പാൽചുരത്ത് ലോറി അപകടം

Share our post

കൊട്ടിയൂർ : പാൽച്ചുരം ആശ്രമം ജംഗ്ഷന് സമീപം മാലിന്യം കയറ്റി വന്ന ലോറി അപകടത്തിൽ പെട്ടു. നിയന്ത്രണം വിട്ട ലോറി റോഡരികിലേക്ക് ഇടിച്ചു കയറി നിന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ല. വ്യാഴാഴ്ച രാവിലെയാണ് സംഭവം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!