Day: August 31, 2023

പേരാവൂർ : മുള്ളേരിക്കൽ വിശ്വാസ് സ്വയം സഹായ സംഘം ഓണാഘോഷങ്ങളുടെ ഭാഗമായി മുള്ളേരിക്കൽ - അഗ്നിരക്ഷാ നിലയം റോഡ് ശുചീകരിച്ചു. വാർഡ്‌ മെമ്പർ നൂറുദ്ധീൻ മുള്ളേരിക്കൽ ഉദ്ഘാടനം...

കണിച്ചാര്‍ : തലശ്ശേരി - മാനന്തവാടി അന്ത:സംസ്ഥാന പാതയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയില്‍. കണിച്ചാര്‍ പഞ്ചായത്തിലെ 28-ാം മൈല്‍ സ്‌റ്റോപ്പിലുളള പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രമാണ്...

പേരാവൂർ : ഉളീപ്പടി സെയ്ന്റ് ജൂഡ് പള്ളിയിലെ ഗ്രോട്ടോ കത്തിയ സംഭവത്തിൽ കല്ലുമുതിരക്കുന്ന് സെയ്ൻറ് ജൂഡ് പള്ളിയിൽ വിശ്വാസികൾ നിശബ്ദ പ്രതിഷേധം നടത്തി. പള്ളി വികാരി ജോസ്...

കേളകം : കഞ്ചാവ് കൈവശം വച്ച ചുങ്കക്കുന്ന് പൊട്ടൻ തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി കേസെടുത്തു. പൊട്ടൻതോടിലെ പാണ്ടിമാക്കൽവീട്ടിൽ പി. കെ.ബാലനെയാണ് (72) 85 ഗ്രാം...

തൃശ്ശൂര്‍: 24 മണിക്കൂറിനിടെ തൃശ്ശൂരില്‍ രണ്ടിടങ്ങളിലായി നടന്ന രണ്ട് കൊലപാതകങ്ങളില്‍ എല്ലാപ്രതികളും പിടിയിലായതായി പോലീസ്. മണ്ണുത്തി മൂര്‍ക്കനിക്കര അഖില്‍ കൊലക്കേസിലും കണിമംഗലത്ത് ഗുണ്ടാത്തലവനെ കുത്തിക്കൊന്ന കേസിലുമാണ് മണിക്കൂറുകള്‍ക്കകം...

തൃശൂർ : പുലിക്കളിയോടനുബന്ധിച്ച് വെള്ളിയാഴ്‌ച പകൽ 12മുതൽ തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും. സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ്ങും...

കോവിഡ്കാലത്തിനുശേഷം ഇന്ത്യ വീണ്ടും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാകുന്നു. ഈവര്‍ഷം ജനുവരിമുതല്‍ ജൂണ്‍വരെ മാത്രം ഇന്ത്യയിലെത്തിയത് 43.8 ലക്ഷം വിദേശവിനോദസഞ്ചാരികള്‍. കഴിഞ്ഞകൊല്ലം ഇത് 21.24 ലക്ഷമായിരുന്നു. 106 ശതമാനത്തിന്റെ...

ശ്രീകണ്ഠപുരം : വാഹനാപകടത്തിൽ പരിക്കേറ്റ് മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പതിനൊന്നുകാരി മരിച്ചു. ശ്രീകണ്ഠപുരം ചേപ്പറമ്പ് കാനപ്പുറത്തെ ഹരി - ലിഷ ദമ്പതികളുടെ മകൾ ദൃശ്യ...

ഇ​രി​ട്ടി: പെ​യ്‌​തൊ​ഴി​യാ​തെ കാ​ല​വ​ർ​ഷം കാ​ർ​മേ​ഘ​ങ്ങ​ളാ​യി ഒ​ളി​ച്ചു​ക​ളി​ക്കു​മ്പോ​ൾ നാ​ളേക്കു​ള്ള കു​ടി​വെ​ള്ളം സം​ഭ​രി​ക്കാ​ൻ പ​ഴ​ശ്ശി പ​ദ്ധ​തി മു​ന്നൊ​രു​ക്കം തു​ട​ങ്ങി. പ​ദ്ധ​തി​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ക​ർ​ക്ക​ട​ക​ത്തി​ൽ ഷ​ട്ട​ർ അ​ട​ച്ച് പ​ദ്ധ​തി​യി​ൽ വെ​ള്ളം സം​ഭ​രി​ച്ചു...

കണ്ണൂര്‍: താഴെചൊവ്വയില്‍ അപകടത്തില്‍പ്പെട്ട കാറിന് തീപ്പിടിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ലോറിയുമായി കൂട്ടിയിടിച്ച കാറിന്റെ എന്‍ജിനില്‍ തീ പടരുകയായിരുന്നു. കൂട്ടിയിടി ഉണ്ടായ ഉടന്‍ യാത്രക്കാര്‍ വാഹനത്തില്‍ നിന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!