കോട്ടയം: യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ നീണ്ടൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. നീണ്ടൂര്‍ സ്വദേശി അശ്വിന്‍ നാരായണന്‍(23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ നീണ്ടൂര്‍ ഓണാംതുരത്തിലായിരുന്നു സംഭവം....
Day: August 30, 2023
പാനൂർ : ലൈഫ് ഭവന പദ്ധതിയിൽ പന്ന്യന്നൂർ പഞ്ചായത്തിൽ നിർമിച്ച 20 വീടുകളുടെ താക്കോൽ സ്പീക്കർ എ.എൻ.ഷംസീർ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അശോകൻ അധ്യക്ഷത വഹിച്ചു. വി.ഇ.ഒ...
കൊച്ചി: സി.പി.എം മുൻ സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായിരുന്ന സരോജിനി ബാലാനന്ദൻ(86) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. വടക്കൻ പറവൂരിലുള്ള മകളുടെ...
ഇരിട്ടി:കാക്കയങ്ങാട് ഉളീപ്പടി സെന്റ് ജൂഡ് ദേവാലയത്തിന്റെ ഗ്രോട്ടോ കത്തിനശിച്ച നിലയില്‍.ബുധനാഴ്ച പുലര്‍ച്ചെ തീ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട കാര്‍ യാത്രികനായ വിളക്കോട് സ്വദേശിയാണ് തീ അണച്ചത്.സാമൂഹികവിരുദ്ധര്‍ തീയിട്ടതാണെന്നാണ് സംശയം.മുഴക്കുന്ന്...
തളിപ്പറമ്പ്: തളിപ്പറമ്പിൽ പ്രവർത്തിക്കുന്ന ജില്ലാ കൃഷി തോട്ടത്തിൽ ബയോ ഡൈവേഴ്സിറ്റി രജിസ്റ്റർ തയാറാക്കുന്നതിന് തോട്ടത്തിലെ വിവിധ ബ്ലോക്കുകളിലെ സസ്യങ്ങളുടെയും ജീവികളുടെയും വിവര ശേഖരണം നടത്തുന്നതിന് ബി. എസ്‍....
സെപ്റ്റംബർ 1 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട ഏഴോളം സാമ്പത്തിക മാറ്റങ്ങളാണ് താഴെ പറയുന്നത്. ഇക്കാര്യങ്ങൾ അവഗണിച്ചാൽ ഒരുപക്ഷെ വലിയ സാമ്പത്തിക ബാധ്യതകൾ ഉണ്ടായേക്കാം....
ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറിന് 200 രൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് സബ്‌സിഡി പുനഃസ്ഥാപിച്ചത്. ഇതോടെ...
തലപ്പുഴ : പേരിയ വട്ടോളി വാവലി ഫാമിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടിച്ചെടുത്തു. ഫാമിനുള്ളിലെ കെട്ടിടത്തിൽ നിന്ന് വാറ്റുപകരണങ്ങളും...