ചെവിടിക്കുന്നിൽ വാഹനാപകടം; രണ്ടു പേർക്ക് പരിക്ക്

Share our post

പേരാവൂർ: കൊട്ടിയൂർ റോഡിൽ ചെവിടിക്കുന്നിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ രണ്ടു പേരെ പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച വൈകിട്ട് 4.30 ഓടെയാണ് അപകടം


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!