ഉമ്മൻ ചാണ്ടിയുടെ നാൽപ്പത്തൊന്നാം ചരമ ദിനാചരണം

Share our post

കോളയാട് : കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റി ഉമ്മൻചാണ്ടിയുടെ നാൽപ്പത്തൊന്നാം ചരമദിനാചരണം നടത്തി. അറയങ്ങാട് സ്നേഹഭവനിൽ നടന്ന ദിനാചരണം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ അധ്യക്ഷത വഹിച്ചു.ഫാ.ഡോ.ജോബി കാരക്കാട്ട് , ഹരികൃഷ്ണൻ നമ്പൂതിരി ആലച്ചേരി , അബ്ദുൽ നാസർ ദാരിമി കട്ടിപ്പാറ , സി.ജി.തങ്കച്ചൻ , എം.ജെ.പാപ്പച്ചൻ , കാഞ്ഞിരോളി രാഘവൻ , കെ.എം.രാജൻ , ജോസ് ആൻ്റണി, ബ്രദർ സ്റ്റീഫൻ എന്നിവർ സംസാരിച്ചു.അറയങ്ങാട് സ്നേഹഭവൻ , കോളയാട് ദൈവദാൻ സെൻ്റർ എന്നിവിടങ്ങളിൽ അന്നദാനവും നടത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!