കണ്ണൂർ ജില്ലയിൽ ഡോക്ടർ നിയമനം: വാക് ഇൻ ഇൻറർവ്യു

Share our post

കണ്ണൂർ: ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിൽ അഡ്‌ഹോക് വ്യവസ്ഥയിൽ താൽക്കാലിക ഡോക്ടർമാരെ നിയമിക്കുന്നതിന് സെപ്റ്റംബർ രണ്ടിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

ആരോഗ്യ വകുപ്പിന് കീഴിലുള്ള ഏത് സ്ഥാപനങ്ങളിലും ജോലി ചെയ്യാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം രാവിലെ 10 മണിക്ക് മുമ്പായി ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) ഹാജരാകണം. ഫോൺ: 0497 2700194


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!