ബീവറേജസ് ഷോപ്പുകള്‍ മൂന്ന് ദിനം അടഞ്ഞു കിടക്കും

Share our post

ഓണം പ്രമാണിച്ച്‌ സംസ്ഥാനം ആഘോഷങ്ങളിലേക്കും അവധിയിലേക്കും കടക്കുകയാണ്. അടുത്ത ആഴ്ചയില്‍ രണ്ട് ദിവസം അവധിയെടുത്താല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി എട്ട് ദിവസം അവധി ലഭിക്കും.

*ബാങ്ക് അവധി 27, 28, 29, 31

*ബീവറേജസ് ഷോപ്പുകള്‍: 29, 31, സെപ്റ്റംബര്‍ 1.

*സ്‌കൂള്‍ അവധി: ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 3 വരെ.

*റേഷൻ കടകള്‍: 29, 30, 31.

*സര്‍ക്കാര്‍ ഓഫീസുകള്‍: 27, 28, 29, 30, 31

റേഷൻ കടകള്‍  (ഞായറാഴ്ച ) തുറന്നു പ്രവര്‍ത്തിക്കുന്നു. അതിനു പകരമായിട്ടാണ് ഓഗസ്റ്റ് 30ന് ബുധനാഴ്ച അവധി നല്‍കിയിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!