മാക്കൂട്ടത്ത് പൂക്കൾ കയറ്റി വന്ന പിക്കപ്പ് ജീപ്പ് മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Share our post

മാക്കൂട്ടം:കർണാടകയിൽ നിന്ന് പൂക്കൾ കയറ്റി വന്ന പിക്കപ്പ് ജീപ്പ് മാക്കൂട്ടം ചുരത്തിൽ മറിഞ്ഞ് അപകടം.മാക്കൂട്ടം ചുരത്തിലെ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. കർണാടക സ്വദേശികളായ രണ്ടു പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!