Day: August 26, 2023

കണ്ണൂർ: ഓണത്തിരക്ക് കുറയ്ക്കാൻ ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്കും തിരിച്ചും പ്രത്യേക വണ്ടി ഓടിക്കും. ബെംഗളൂരുവിൽ നിന്ന് (06569) 28-ന് വൈകിട്ട് 4.35-ന് പുറപ്പെടും. 29-ന് രാവിലെ 9.30-ന്‌ മംഗളൂരുവിലെത്തും....

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ റിസർവേഷൻ കൗണ്ടർ തുറന്നു. അവധിയാത്രാത്തിരക്കിൽ ടിക്കറ്റ് റിസർവ് ചെയ്യാനെത്തുന്നവർക്ക് ഇത് ഗുണമാകും. രാവിലെ പത്ത് മുതൽ അഞ്ചുവരെയാണ്...

കൊളക്കാട്: മഞ്ഞളാംപുറം റോഡിൽ കാർ മറിഞ്ഞ് അപകടം. അപകടത്തിൽ കണിച്ചാർ സ്വദേശി സ്‌റ്റീവന് പരിക്കേറ്റു. ഇയാളെ പേരാവൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.

കണ്ണൂർ : പൊലീസ് ക്ലബ്‌ കോമ്പൗണ്ടിൽ നിർത്തിയിട്ട പൊലീസുകാരന്റെ ബൈക്ക് മോഷ്‌ടിച്ച അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. പാലക്കാട് മീനാക്ഷിപുരം നന്ദിയോട് സ്വദേശി രതീഷിനെയാണ് ഇരിക്കൂറിൽ കണ്ണൂർ ടൗൺ...

കോഴിക്കോട്‌ : വാർഷിക റിട്ടേൺ സമർപ്പിക്കാൻ സാധിക്കാത്തവർക്കും രജിസ്‌ട്രേഷൻ റദ്ദാക്കപ്പെട്ടവർക്കും ജിഎസ്‌ടി ആംനസ്‌റ്റി സൗകര്യം പ്രയോജനപ്പെടുത്താമെന്ന്‌ ടാക്‌സ്‌ പ്രാക്‌ടീഷണേഴ്‌സ്‌ അസോസിയേഷൻ അറിയിച്ചു. 2017-–-18 മുതൽ 2021–22 വരെയുള്ള...

കൊ​ല്ലം: ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല 2023-24 യു.​ജി-​പി.​ജി കോ​ഴ്​​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 25 വ​രെ നീ​ട്ടി. ഓ​ൺ​ലൈ​നാ​യി www.sgou.ac.in അ​ല്ലെ​ങ്കി​ൽ erp.sgou.ac.in വ​ഴി...

കണ്ണൂർ: ആടിയും പാടിയും വോട്ടർമാരെ ബോധവത്കരിക്കുന്നതിൽ പങ്കാളികളായി വിദ്യാർഥികൾ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, കണ്ണൂർ താലൂക്ക് ഓഫീസ്,...

മാനന്തവാടി: വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരിൽ അമ്മയും മകളും സഹോദരങ്ങളുടെ ഭാര്യമാരും. തോട്ടം തൊഴിലാളികളായ ഒമ്പതുപേരാണ് മരിച്ചത്. അഞ്ചുപേർക്ക് പരിക്കേറ്റു. കൂളൻതൊടിയിൽ ലീല (60), സഹോദരന്റെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!