Day: August 26, 2023

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം ഒന്നാം ഓണത്തിനും തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. വിതരണം വൈകുന്നത് കണക്കിലെടുത്താണ് തീരുമാനം. എല്ലാ റേഷൻ കടകളിലും ഓണക്കിറ്റ് എത്തിയെന്ന് മന്ത്രി അറിയിച്ചു....

ഇരിക്കൂർ : ഐ.ടി വികസനം ലക്ഷ്യമാക്കി സജീവ് ജോസഫ് എം.എൽ.എ തുടങ്ങിയ ഇരിക്കൂർ ഇന്നവേഷൻ ആൻഡ് ഇൻക്യുബേഷൻ സെന്ററിന് കീഴിൽ ഇന്റേൺഷിപ്പിനും സ്റ്റാർട്ടപ്പ് ഇൻക്യുബേഷനും അപേക്ഷ ക്ഷണിച്ചു....

ചന്ദ്രയാൻ ദൗത്യവിജയത്തിന്റെ ആഹ്ലാദത്തിൽ പങ്കാളികളായ താലൂക്കിലെ ചന്ദ്രന്മാർക്കെല്ലാം ഷർട്ട് സമ്മാനമായി നൽകി വസ്ത്ര വിൽപ്പനശാല. ചേർത്തല തണ്ണീർമുക്കം റോഡിൽ മുല്ലപ്പള്ളി കലുങ്കിന് സമീപത്തെ കെ.എൽ. 32 എന്ന...

തിരുവനന്തപുരം : സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ ആൻഡ്‌ പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് www.lbscentre.kerala.gov.in വഴി ഓൺലൈനായി സെപ്‌തംബർ അഞ്ചുവരെ  അപേക്ഷിക്കാം. അപേക്ഷകർ ഓൺലൈൻ...

കണ്ണൂർ : ഗുണമേന്മയുള്ള മത്സ്യം ലഭ്യമാക്കാൻ ഫിഷറീസ് വകുപ്പിന്റെ ‘അന്തിപ്പച്ച' മൊബൈൽ ഫിഷ് മാർട്ട് അഴീക്കോട് മണ്ഡലത്തിൽ പ്രവർത്തനമാരംഭിച്ചു. കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത...

പെരുമ്പാവൂർ : പെരുമ്പാവൂരിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് വനിതാ ഡോക്ടർ മരിച്ചു. കാഞ്ഞൂർ ആറാങ്കാവ് പൈനാടത്ത് വീട്ടിൽ ജോസിൻ്റെ മകൾ ഡോ. ക്രിസ്റ്റി ജോസ്( 44)...

പയ്യന്നൂർ : പയ്യന്നൂർ റസിഡൻഷ്യൽ വനിതാ പോളിടെക്‌നിക് കോളേജിൽ മാത്മാറ്റിക്‌സ് വിഭാഗം ലക്ചറർ തസ്തികയിലേക്ക് ഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കുന്നു. 55 ശതമാനം മാർക്കിൽ കുറയാത്ത മാത്മാറ്റിക്‌സ് ബിരുദാന്തര...

തിരുവനന്തപുരം: മറുനാടൻ മലയാളി ഉടമയും പബ്ലിഷറുമായ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് നിലമ്പൂരിലെത്തിയാണ് ഷാജനെ അറസ്റ്റ് ചെയ്തത്. ഷാജൻ സ്കറിയയെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക്...

പേരാവൂർ : വെള്ളർവള്ളി പാമ്പാളിയിൽ കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. കൊട്ടംചുരം സ്വദേശി വടക്കേകരമ്മൽ പദ്മനാഭനാണ് (83) മരിച്ചത്. ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് അപകടം. ഭാര്യ: ജാനകി....

തിരുവനന്തപുരം: ഡയറ്റ് ലക്ചറർ തസ്തികയിൽ ഡെപ്യൂട്ടേഷനിലുള്ള അധ്യാപകരെ സ്ഥിരപ്പെടുത്തിയാൽ കോടതിയെ സമീപിക്കുമെന്ന് ഉദ്യോഗാർഥികൾ. പി.എസ്.സി.ക്ക് വിട്ട തസ്തികയിൽ ചട്ടവിരുദ്ധനിയമനം അംഗീകരിക്കില്ലെന്ന് ഡയറ്റ് സമരസമിതി പ്രസിഡന്റ് കെ. ദിലീഷും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!