റേഷന്‍ വ്യാപാരികള്‍ക്ക് 1000 രൂപ ഓണറേറിയം ലഭിക്കും

Share our post

തിരുവനന്തപുരം: ഓണക്കാലത്ത് റേഷൻ വ്യാപാരികള്‍ക്ക് ഓണറേറിയം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍. 1000 രൂപയാണ് ഓണറേറിയമായി ലഭ്യമാക്കുക.സംസ്ഥാനത്തെ 14,154 റേഷൻ വ്യാപാരികള്‍ക്കാണ് ഓണറേറിയം. ഇതിനായി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഫണ്ടില്‍ നിന്ന് 1.41 കോടി ചെലവിടും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!