Day: August 23, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് ആകാശത്തുനിന്നും റോഡിലെ നിരീക്ഷണം ശക്തമാക്കാനുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രോണിൽ എ.ഐ ക്യാമറകൾ ഘടിപ്പിച്ച് നിയമലംഘകരെ പിടികൂടാനും അപകടങ്ങൾ ഇല്ലാതാക്കാനുമാണ് നീക്കം. സംസ്ഥാനത്ത്...

രാജ്യത്തെ സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍. ജനപ്രിയമായ നിക്ഷേപ പദ്ധതി കൂടിയാണ് ഇത്. കാരണം, ഉയര്‍ന്ന പലിശയും കേന്ദ്ര സര്‍ക്കാരിന്റെ സുരക്ഷയും ആളുകളെ പോസ്റ്റ്...

കൊയിലാണ്ടി: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ, യുവാവിന് ഹെല്‍മെറ്റില്‍ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റു. ഓഫീസിലേക്ക് അടിയന്തരമായി പോകുന്നതിനിടെയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി രാഹുലിന് പാമ്പിന്റെ കടിയേറ്റത്. 5 കിലോമീറ്റര്‍ ദൂരം...

കൊട്ടിയൂർ : ചപ്പമലയിൽ തിങ്കളാഴ്ച മൂന്ന് കടുവകളെ കണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പ്രദേശത്ത് ചൊവ്വാഴ്ചയും വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തി. ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം നടത്തി....

കണ്ണൂർ : ഓണത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്ന്‌ കൂടുതൽ വിനോദയാത്രാ പാക്കേജുമായി കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ. മൂന്നാർ, ഗവി, റാണിപുരം എന്നിവിടങ്ങളിലേക്കാണ് യാത്ര. 30-ന് വൈകീട്ട് അഞ്ചിന്...

കണ്ണൂർ : കണ്ണൂർ പഴയ ബസ്‌സ്റ്റാന്റിന് സമീപത്തെ എൻ.ജി.ഒ. യൂണിയൻ ബിൽഡിങ്ങിന്റെ വരാന്തയിൽ നാലുപതിറ്റാണ്ടായി അനിൽകുമാർ പൂക്കൾ വിൽക്കാൻ തുടങ്ങിയത്. ഓണം കഴിഞ്ഞാലും ഇദ്ദേഹത്തിന്റെ ജീവിതം പൂക്കൾക്കൊപ്പമാണ്....

പേരാവൂർ : പേരാവൂർ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താനായി സണ്ണി ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. മണ്ഡലത്തിലെ തകർന്ന 24 റോഡുകളുടെ അറ്റകുറ്റ...

ഇരിട്ടി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ആളെ തിരിച്ചറിഞ്ഞ് വിളിച്ചുവരുത്തി പിഴ വിധിച്ച് പഞ്ചായത്തധികൃതർ. പായം പഞ്ചായത്തിൽ ജബ്ബാർ കടവ് പാലത്തിനു സമീപത്തായാണ് ഭക്ഷണവിശിഷ്ടങ്ങൾ അടക്കമുള്ള മാലിന്യം തള്ളിയത്...

കൊച്ചി: അംഗീകൃത ഡ്രൈവിങ് സ്‌കൂളിലെ വാഹനങ്ങൾക്ക് ഇന്ന് മുതൽ ബോണറ്റ് നമ്പർ നൽകും. ബോണറ്റ് നമ്പറില്ലാത്ത വാഹനങ്ങളിൽ പരിശീലനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ നടപടിയെടുക്കും. പിഴ ചുമത്തുകയും...

തിരുവനന്തപുരം: കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾക്കെതിരെ കടുത്ത നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനാണ് നീക്കം. കുറ്റകൃത്യങ്ങളുടെ ഭാഗമാകുന്ന വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കി നൽകരുതെന്ന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!