പേരാവൂർ : ഓണം സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിനോടനുബന്ധിച്ച് പേരാവൂർ എക്‌സൈസ് കേളകം വെള്ളൂന്നി ഭാഗത്ത് നടത്തിയ റെയ്‌ഡിൽ കണ്ടന്തോട് ഭാഗത്ത് ആൾപ്പാർപ്പില്ലാത്ത പുരയിടത്തിൽ നിന്ന് 50 ലിറ്റർ...
Day: August 22, 2023
പേരാവൂർ: ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് മണത്തണ ബൂത്ത് കോൺഗ്രസ് കമ്മിറ്റി മണത്തണയിലെ മാവേലി സ്റ്റോർ ഉപരോധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം...
കേളകം: കേളകം പഞ്ചായത്തിൽ ഓണാഘോഷം ഹരിത പ്രോട്ടൊക്കോൾ പാലിച്ചു നടത്തുന്നതിനുള്ള യോഗം പഞ്ചായത്ത് ഹാളിൽ നടന്നു. കേളകം പഞ്ചായത്തിൽ വിവിധ സങ്കടനകൾ, സ്കൂളുകൾ, ക്ലാബുകൾ, ആരാധനാലയങ്ങൾ പൊതു...
ചെറുതാഴം: ശ്രീസ്ഥ വെസ്റ്റിലെ റോഡരികില്‍ കാട് മൂടി മാലിന്യം തള്ളല്‍ കേന്ദ്രമായ മൂന്നരയേക്കറില്‍ ഇനി നേന്ത്രവാഴകള്‍ തളിര്‍ക്കും. ചെറുതാഴം പഞ്ചായത്ത് ഹരിതം ചെറുതാഴം പദ്ധതിയുടെ ഭാഗമായാണ് ശ്രീസ്ഥ...
അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന അഭയകിരണം പദ്ധതിയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അര്‍ഹതാ മാനദണ്ഡങ്ങള്‍: സംരക്ഷിക്കപ്പെടുന്ന വിധവകള്‍ 50 വയസ്സിനു മുകളില്‍ പ്രായമുളളവരായിരിക്കണം. (വയസ്സ് തെളിയിക്കുന്നതിനായി...
റെഡ് സിഗ്നല്‍ ലംഘിച്ചാല്‍ ഇനി ഡ്രൈവിങ് ലൈസന്‍സിന് പണികിട്ടും. ഉദ്യോഗസ്ഥര്‍ നേരിട്ട് പിടികൂടുന്ന നിയമലംഘനങ്ങളില്‍ കര്‍ശനനടപടി സ്വീകരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ.മാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് മറ്റുള്ളവരെ...
സ്ഥിരമായി പാരസെറ്റാമോള്‍ കഴിക്കുന്നവരാണോ; എങ്കില്‍ ഇത് അറിയുക, അളവു കൂടിയാല്‍ വൃക്കകളെ തകരാറിലാക്കും
അമിതമായ പാരസെറ്റാമോള്‍ ഉപയോഗം വലിയ ആപത്തിലേയ്ക്കാണ് കൊണ്ടെത്തിക്കുന്നത്. ഇവ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിയാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇവ കരള്‍, ആമാശയ വീക്കം, അലര്‍ജി, ഉറക്കം തൂങ്ങല്‍,...
ചൊക്ലി :പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് ബൈക്ക് ഓടിക്കാൻ കൊടുത്ത മാതാവിന് മുപ്പതിനായിരം രൂപ കോടതി പിഴയിട്ടു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പിഴ വിധിച്ചത്. ചൊക്ലി...
ചക്കരക്കല്ല്: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ ആദ്യമായി സ്പെഷാലിറ്റിയോടുകൂടിയുള്ള ഫിസിയോതെറപ്പി, സൈക്കോളജിസ്റ്റ് എന്നിവയോടെ പാലിയേറ്റിവ് വാർഡ് സജ്ജമായി. 40 കിടക്കകളുള്ള പാലിയേറ്റിവ് ഒ.പി, ഐ.പി വാർഡിന്റെ ഉദ്ഘാടനം...
തലശ്ശേരി: റെയിൽവേ സ്റ്റേഷന് മുൻവശം കൂറ്റൻ തണൽമരം പൊട്ടിവീണ് വാഹനങ്ങൾ തകർന്നു. തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ് ഫോമിലേക്കുള്ള പ്രവേശന കവാടത്തിനരികിൽ നിർത്തിയ ഇരുചക്ര വാഹനങ്ങൾക്ക്...