കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ സീറ്റൊഴിവ്

Share our post

കൂത്തുപറമ്പ്: നിർമലഗിരി കോളേജ് കമ്പ്യൂട്ടർ ട്രെയിനിങ് സെൻ്ററിൽ 2023-24 അധ്യയന വർഷത്തിൽ നടത്തുന്ന അഡ്വാൻസ്ഡ് ഹാർഡ്‌വെയർ ആൻ്റ് നെറ്റ്‌വർക്ക് എൻജിനീയറിങ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സോഫ്റ്റ്‌വെയർ എൻജിനീയറിങ്, പി .ജി. ഡി. സി. എ എന്നീ കോഴ്സുകളിലേക്ക് ഏതാനും സീറ്റൊഴിവ് ഉണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾക്ക്: 9446737651


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!