കേളകം: ഗ്രാമപഞ്ചായത്ത് മെമ്പറുടെ കരവിരുതിൽ മെടഞ്ഞെടുത്ത ചൂരൽ കുപ്പി ശ്രദ്ധേയമായി. ചൂരലുകൾ കൊണ്ട് കൊട്ടയും, വട്ടിയും, കുടയും ,കസേരയും ഒക്കെ മെടഞ്ഞടുക്കുന്നത് സർവ്വസാധാരണം എങ്കിലും ഏറെ ശ്രമകരമായാണ്...
Day: August 21, 2023
കണ്ണൂര്‍ :ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യ സമ്പദയോജന പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശുദ്ധജല മത്സ്യ ഹാച്ചറി, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി (കടല്‍ജലം/ശുദ്ധജലം), ബയോഫ്ളോക്ക്,...
മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ക്രിക്കറ്റ് സ്വപ്നവും, പ്രിയപ്പെട്ട ബാറ്റും പെട്ടിയിലാക്കി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പറന്ന് ജനീവയില്‍ താവളം ഉറപ്പിച്ചതായിരുന്നു തലശ്ശേരിക്കാരന്‍ വിനോദ് എന്ന യുവാവ്. എന്നാല്‍ അവിടെ മരുന്നിന്...
കണ്ണൂർ: നൂറു ശതമാനം പ്ലേസ്‌മെന്റ് നൽകുന്ന പെയിന്റർ, പ്ലംബർ കോഴ്സുകളുമായി പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ഏക ഗവ. ഐ.ടി.ഐയായ മാടായി ഐ.ടി.ഐ. പഠനവും...
മട്ടന്നൂർ : നഗരസഭയിലെ വിവിധ ഭാഗങ്ങളിലെ ചെണ്ടുമല്ലി കൃഷിത്തോട്ടങ്ങളിൽ പൂക്കൾ സുലഭം. നഗരസഭയിലെ 15 വാർഡുകളിലാണ് പൂക്കളുടെ കൃഷിയിറക്കിയത്.ഓണത്തിന് പൂക്കളം ഒരുക്കുന്നതിന്റെ ഭാഗമായാണ് കൃഷിഭവന്റെ സഹകരണത്തോടെ ചെണ്ടുമല്ലി...
കൂത്തുപറമ്പ്: നിർമലഗിരി കോളേജ് കമ്പ്യൂട്ടർ ട്രെയിനിങ് സെൻ്ററിൽ 2023-24 അധ്യയന വർഷത്തിൽ നടത്തുന്ന അഡ്വാൻസ്ഡ് ഹാർഡ്‌വെയർ ആൻ്റ് നെറ്റ്‌വർക്ക് എൻജിനീയറിങ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സോഫ്റ്റ്‌വെയർ എൻജിനീയറിങ്,...
വാഹനരേഖകളില്‍ ഉടമയുടെ ആധാര്‍ ബന്ധിപ്പിക്കാനുള്ള മോട്ടോര്‍വാഹനവകുപ്പിന്റെ തീരുമാനം നടപ്പാക്കിയതിന് പിന്നാലെ ചില ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്ന് സംവിധാനത്തെ അട്ടിമറിക്കുന്നു. ഇടനിലക്കാര്‍ ഓഫീസ് ജീവനക്കാരെ സ്വാധീനിച്ചാണ് ആധാര്‍ ഒഴിവാക്കി...
പാലക്കാട്: വൈറൽ പനിപോലെ, കണ്ണിലെ വൈറസ് അണുബാധ വ്യാപിക്കുന്നു. പകരാനുള്ള സാധ്യത കൂടുതലായതിനാൽ അതീവശ്രദ്ധ വേണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. വൈറൽ പനി ബാധിക്കുന്നവരിലും അല്ലാത്തവരിലും ചെങ്കണ്ണിന്റെ ലക്ഷണങ്ങളുമായി...
തിരുവനന്തപുരം:അനധികൃതമായ ഓരോ ലൈറ്റിനും പ്രത്യേകം പിഴയീടാക്കാനാണ് തീരുമാനം. ഹൈക്കോടതിനിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്. നിര്‍മാണവേളയിലുള്ളതില്‍ കൂടുതല്‍ വിളക്കുകള്‍ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാകും. നിയോണ്‍ നാടകള്‍, ഫ്ളാഷ് ലൈറ്റുകള്‍, മള്‍ട്ടികളര്‍ എല്‍.ഇ.ഡി....
ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് വാട്‌സ്ആപ്പ്. ചാറ്റ് ലോക്ക്, എഡിറ്റ് ബട്ടണ്‍, എച്ച്. ഡി ഫോട്ടോകള്‍, സ്‌ക്രീന്‍ പങ്കിടല്‍ തുടങ്ങി നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക്...