Day: August 20, 2023

ഇരിട്ടി: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഉളിയില്‍ ടൗണില്‍ ബസ് ഷെല്‍ട്ടര്‍ യാഥാര്‍ത്ഥ്യമായി. എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് എട്ട് ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച...

ന്യൂഡല്‍ഹി: 2023-'24 അധ്യയനവര്‍ഷം ഓണ്‍ലൈന്‍ കോഴ്സ് ആരംഭിക്കുന്നതിന് അനുമതിയാവശ്യമില്ലാത്ത ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ (യു.ജി.സി.). 76 സ്ഥാപനങ്ങളുടെ പേരുള്ള പട്ടികയില്‍ കേരളത്തില്‍നിന്ന്...

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓണം അവധി ഓഗസ്റ്റ് 25 മുതല്‍. ഈ മാസം 25...

കണ്ണൂർ : വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ, വിവിധ സർക്കാർ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, കോളേജുകൾ, യുവജന ക്ലബ്ബുകൾ, കുടുംബശ്രീകൾ, ആരാധനാലയങ്ങൾ തുടങ്ങിയവ നടത്തുന്ന ഓണാഘോഷങ്ങളിൽ ഹരിത ചട്ടം നിർബന്ധമായും...

കണ്ണൂര്‍: തളാപ്പില്‍ എ.കെ.ജി. ആശുപത്രിയ്ക്കു സമീപം മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കാസര്‍കോഡ് സ്വദേശികളായ മനാഫ് സുഹൃത്ത് റഫീക്ക് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ...

തിരുവനന്തപുരം : അത്തം പിറന്നു. നാടെങ്ങും പൂവിളി ഉയർന്നു. പൊന്നോണത്തിന്‌ ഇനി പത്തുനാൾ. പൂക്കളങ്ങളും ആർപ്പോ വിളികളും പുലികളിയുമായി ആഘോഷം കെങ്കേമമാക്കാൻ നാടൊരുങ്ങി. 25ന്‌ സ്‌കൂൾ അടയ്‌ക്കുന്നതോടെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!