കണ്ണൂരിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കണ്ണൂര്‍: തളാപ്പില്‍ എ.കെ.ജി. ആശുപത്രിയ്ക്കു സമീപം മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കാസര്‍കോഡ് സ്വദേശികളായ മനാഫ് സുഹൃത്ത് റഫീക്ക് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.