പോലീസ് അസോസിയേഷന്‍ കണ്ണൂർ സിറ്റി ഭാരവാഹികൾ

കണ്ണൂർ :കേരള പോലീസ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ പ്രസിഡന്റായി വി .വി സന്ദീപ് കുമാറിനെയും സെക്രട്ടറിയായി വി. സിനീഷിനെയും തെരഞ്ഞെടുത്തു. കെ. സി സുകേഷാണ് വൈസ് പ്രസിഡന്റ്. കെ. വി പ്രവീഷിനെ ജോ. സെക്രട്ടറിയായും കെ. പി രാജേഷിനെ ട്രഷററായും തെരഞ്ഞെടുത്തു.
കണ്ണൂർ റൂറൽ ജില്ലാ പ്രസിഡന്റായി എം. കെ സാഹിദയെയും സെക്രട്ടറിയായി കെ. പ്രിയേഷിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ഇ. ആർ സുരേഷിനെയും ജോ. സെക്രട്ടറിയായി കെ. പി സനത്തിനെയും ട്രഷററായി വി. വി. വിജേഷിനെയും തെരഞ്ഞെടുത്തു.