മണത്തണ ചപ്പാരം ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

പേരാവൂർ : മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നവരാത്രിയാഘോഷ കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ : വി.കെ. രവീന്ദ്രൻ (പ്രസി.), ബേബി സോജ (വൈസ്.പ്രസി.), കൂടത്തിൽ ശ്രീകുമാർ (ജന.സെക്ര.), കെ.പി. മുകുന്ദൻ, ബി.കെ. മുരളീധരൻ (ജോ.സെക്ര.), എ.ടി. ജനാർദ്ദനൻ (ഖജാ.). നവരാത്രി മണ്ഡപത്തിൽ അരങ്ങേറ്റം നടത്താൻ ആഗ്രഹിക്കുന്നവർ വിളിക്കുക. 9447683522, 9847896272.