Day: August 18, 2023

ചെറുവത്തൂർ : നീണ്ട കാത്തിരിപ്പിന് ശേഷം ചെറുവത്തൂർ റെയിൽവെ സ്‌റ്റേഷനിൽ പരശുറാം എക്‌സ്‌പ്രസിന്‌ സ്‌റ്റോപ്പ്‌ അനുവദിച്ചു. ചെറുവത്തൂരിലെ റെയിൽവെ സ്‌റ്റേഷനെ ആശ്രയിക്കുന്നവരുടെയും പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു ഇത്‌. ചെറുവത്തൂർ...

ചീമേനി : ചീമേനി പ്ലാന്റേഷൻ കോർപറേഷനിൽ രണ്ടരലക്ഷം കശുമാവിൽ തൈകൾ വിൽപ്പനക്കൊരുങ്ങി. അത്യുൽപ്പാദന ശേഷിയുള്ള ഗ്രാഫ്‌റ്റ്‌ ചെയത തൈകളാണിവ. രണ്ടുലക്ഷം തൈകൾ കേരള സ്‌റ്റേറ്റ്‌ ഏജൻസി ഫോർ...

കേരള പൊലീസിന്‌ ഇനി 2681 പേരുടെ അധികക്കരുത്ത്‌. പൊലീസ്‌ കോൺസ്റ്റബിൾ തസ്തികയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടവർ വിവിധ ക്യാമ്പുകളിൽ പരിശീലനമാരംഭിച്ചു. തൃശൂർ കെപയിൽ 305, മലപ്പുറം എം.എസ്‌.പി.യിലും മേൽമുറി ക്യാമ്പിലുമായി...

തലശേരി ; ദീർഘദൂര ട്രെയിനുകൾക്ക്‌ തലശേരിയിൽ സ്‌റ്റോപ്പ്‌ അനുവദിക്കണമെന്ന ആവശ്യം ശക്തം. വന്ദേഭാരത്‌ ഉൾപ്പെടെ 20 ട്രെയിനുകളാണ്‌ തലശേരിയിൽ നിർത്താതെ ചീറിപ്പായുന്നത്‌. സംസ്ഥാനത്ത്‌ റെയിൽവേക്ക്‌ കൂടുതൽ വരുമാനം...

മാലൂർ : നിലക്കാതെ ഏഴുവർഷമായി കുടിനീർ ചുരത്തുകയാണ്‌ മാലൂരിലെ സി.പി. ചന്ദ്രശേഖരന്റെ വീട്ടിലെ കുഴൽക്കിണർ. 2016ൽ കുഴിച്ചപ്പോൾ മുതൽ തുടങ്ങിയതാണ്‌. ഇന്നുവരെ ഒരു നിമിഷംപോലും ഈ കിണറിൽനിന്നുള്ള...

തിരുവനന്തപുരം : ഉദ്യോഗസ്ഥരുടെ സേവനം കൃഷിയിടത്തിൽ ഉറപ്പാക്കുമെന്നും ഇതിനായി ടോൾ ഫ്രീ നമ്പരടക്കമുള്ള സംവിധാനം തയ്യാറാകുന്നതായും മന്ത്രി പി. പ്രസാദ്‌ പറഞ്ഞു. കർഷക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനവും...

സൈനിക അട്ടിമറിയെ തുടർന്ന്‌ സംഘർഷാവസ്ഥ രൂക്ഷമായി തുടരുന്ന നൈജറിൽനിന്ന്‌ രക്ഷപ്പെടാനായി അയൽരാജ്യത്തേക്ക്‌ റോഡ്‌ മാർഗം യാത്ര ചെയ്ത്‌ ഇന്ത്യക്കാർ. തലസ്ഥാന നഗരം നിയാമേയിൽ അകപ്പെട്ട എട്ട്‌ മലയാളികൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!