Day: August 18, 2023

ഇടുക്കി: ഓണാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. ഈ മാസം 31 വരെയാണ് സഞ്ചാരികള്‍ക്ക് അണക്കെട്ട് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്. വെള്ളം തുറന്നു...

നീലേശ്വരം: നഗ്നയായി വീഡിയോകോൾ ചെയ്യാൻ നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ ശാരീരികമായി മർദിക്കുകയും ചെയ്ത ഭർത്താവിനെതിേര ഭാര്യ നീലേശ്വരം പോലീസിൽ പരാതി നൽകി. പാലായിൽ വാടകയ്ക്ക് താമസിക്കുന്ന ബങ്കളം സ്വദേശിയായ...

ത​ല​ശ്ശേ​രി: മ​യ​ക്കു​മ​രു​ന്ന് വി​പ​ണ​ന​ത്തി​ൽ പ്ര​ധാ​ന ക​ണ്ണി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന യു​വാ​വി​നെ ബ്രൗ​ൺ ഷു​ഗ​റു​മാ​യി എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്തു. ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി ത​ല​ശ്ശേ​രി എ​ക്സൈ​സ് റേ​ഞ്ച്...

ക​ണ്ണൂ​ർ: തു​ട​ർ​ച്ച​യാ​യി ട്രെ​യി​നു​ക​ൾ​ക്കു നേ​രെ ക​ല്ലേ​റും അ​ക്ര​മ​ങ്ങ​ളും തു​ട​രു​ന്ന​തി​നെ​തി​രെ നാ​ടൊ​ന്നി​ക്കു​ന്നു. അ​ക്ര​മം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ.​സി.​പി ടി.​കെ. ര​ത്ന​കു​മാ​ർ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തു. ജ​ന​കീ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ട്രെ​യി​നു​ക​ൾ​ക്കു...

കണ്ണവം : കണ്ണവം വനത്തോടു ചേർന്നു നിൽക്കുന്ന ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കർഷകർ കുരങ്ങ് ശല്യം കാരണം കൃഷി ഉപേക്ഷിക്കുന്നു. വർഷങ്ങളായി തെങ്ങ് കൃഷി ചെയ്യുന്ന കർഷകർ കൃഷി...

ഇരിട്ടി: മഴ ചതിച്ചു. ബാരാപ്പുഴയിൽ ജലനിരപ്പ് കുത്തനെ താഴ്ന്നതിനെ തുടർന്ന് ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതിയിൽ നിന്നുള്ള ഉൽപാദനം പകുതിയിലും താഴെ അളവ് മാത്രം. പ്രതിദിനം ശരാശരി...

കണ്ണൂർ : കൈക്കൂലി വാങ്ങിയ കേസിൽ മുൻ സബ് രജിസ്ട്രാർക്ക് കഠിന തടവ്. കണ്ണൂർ സബ് രജിസ്റ്റർ ഓഫീസിലെ മുൻ സബ് രജിസ്ട്രാർ ആയിരുന്ന കെ. എം....

തിരുവനന്തപുരം: സപ്ലൈകോ ഓണം മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം തിരുവനന്തപുരം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷത...

കണ്ണൂർ : സി-ഡിറ്റിന്റെ എഫ്.എം.എസ് - എം.വി.ഡി പ്രോജക്ടിലേക്ക് ഹൗസ് കീപ്പിങ്‌ സ്റ്റാഫിനെ തിരഞ്ഞെടുക്കുന്നു. ഹൗസ് കീപ്പിങ്ങിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 19-ന്...

കോഴിക്കോട്‌ : സാഹിത്യകാരൻ ഗഫൂർ അറയ്‌ക്കൽ (54) അന്തരിച്ചു. പുതിയ നോവൽ ‘ദ കോയ’ വൈകീട്ട്‌ പ്രകാശനം ചെയ്യാനിരിക്കെയാണ്‌ മരണം. കവി, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്കാരിക...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!