വയനാട്ടില്‍ 30 ലക്ഷത്തിന്‍റെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

വയനാട് : വയനാട്ടില്‍ 30 ലക്ഷത്തിന്‍റെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി കര്‍ണാടകയില്‍ നിന്ന് കടത്തിയ ഹാന്‍സ് ആണ് പിടികൂടിയത് 75 ചാക്കുകളിലായി 56,250 പാക്കറ്റുകള്‍ പിടിച്ചെടുത്തു.
വാഹനപരിശോധനയ്ക്കിടെ കാട്ടിക്കുളത്തുനിന്നാണ് ഹാന്‍സ് പിടിച്ചത്. പിക്കപ്പ് ജീപ്പില്‍ പച്ചക്കറിയുടെ മറവിലായിരുന്നു ഹാന്‍സ് കടത്ത് ഡ്രൈവര്‍ വാളാട് സ്വദേശി ഷൗഹാൻ സർബാസിനെ പൊലീസ് അറസ്റ്റ് ചെയ്തു വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.