പാനൽ ഫോട്ടോഗ്രാഫർ: ഇൻറർവ്യു 18ന്

കണ്ണൂർ: ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പാനൽ ഫോട്ടോഗ്രാഫർ തസ്തികയിലേക്ക് സാധുവായ അപേക്ഷ സമർപ്പിച്ചവർക്കുള്ള അഭിമുഖം ആഗസ്റ്റ് 18ന് രാവിലെ 10 മണി മുതൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നടക്കും.
സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, കോപ്പി, ക്യാമറ എന്നിവയുമായി കൃത്യസമയത്ത് അഭിമുഖത്തിന് ഹാജരാവണം.